Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-11%
Ezham Kerala Charithra Conference Prabanthangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹1,000.00.Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Enthanu Bharathiyatha
Quick View
Add to Wishlist
Add to cartView cart

Enthanu Bharathiyatha

Original price was: ₹140.00.Current price is: ₹125.00.
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്‌ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

-10%
Indiaye Kandethuka
Quick View
Add to Wishlist
Add to cartView cart

Indiaye Kandethuka

Original price was: ₹120.00.Current price is: ₹108.00.
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.

Nannangadi: Mahasilasmarakangalude Katha

Original price was: ₹140.00.Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്‌തകമാണ് 'നന്നങ്ങാടി: മഹാശിലാസ്‌മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്‌തകം." -രാജൻ ഗുരുക്കൾ

-15%
Kuttanadu: Charithram Prakruthi Samskruthi

Original price was: ₹260.00.Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.

-20%
Sahodaran Ayyappan
Quick View
Add to Wishlist
Add to cartView cart

Sahodaran Ayyappan

Original price was: ₹175.00.Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്‍റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന്‍ അയ്യപ്പന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

-19%
Naravamsa Sasthram
Quick View
Add to Wishlist
Add to cartView cart

Naravamsa Sasthram

Original price was: ₹220.00.Current price is: ₹179.00.
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്ത‌കം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Thiranjedutha Nādakangal
Quick View
Add to Wishlist
Add to cartView cart

Thiranjedutha Nadakangal

Original price was: ₹270.00.Current price is: ₹219.00.
''നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്‍റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.'' - കരിവെള്ളൂര്‍ മുരളി പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന്‍ ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍ നിന്നി തിരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്‍ച്ച കൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത കൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ സാധാരണ വായനക്കാർക്കും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Athisayippikkunna Arabikkathakal
Quick View
Add to Wishlist
Add to cartView cart

Athisayippikkunna Arabikkathakal

Original price was: ₹240.00.Current price is: ₹192.00.
നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ചിരിക്കാനും ചിന്തിക്കാനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്ന കഥകള്‍.

Coolie
Quick View
Add to Wishlist
Add to cartView cart

Coolie

Original price was: ₹550.00.Current price is: ₹469.00.
പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലന്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നതിനായി അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെ അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. കേവലം പയ്യനായിരുന്ന മുനു പട്ടണത്തിൽ അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയും കണക്കുമില്ല. പല ജോലികളും ചെയ്ത് വളര്‍ന്നു വളര്‍ന്ന് അവന്‍ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂര്‍ണമായ ആ ജീവിത കഥാകഥനത്തില്‍ക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാര്‍ത്ഥ രൂപം മുല്‍ക്ക് രാജ് ആനന്ദ് ഈ നോവലില്‍ അവതരിപ്പിക്കുന്നു. ജീവിതാനുഭവങ്ങളെ സഹതാപപൂര്‍വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്ടി.

-16%
Karamazov Sahodaranmār
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmār

Original price was: ₹1,300.00.Current price is: ₹1,099.00.
വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണില്‍നിന്നാണ് ദസ്തയേവ്‌സ്‌കി  'കാരമസോവ് സഹോദരന്മാര്‍' എന്ന ഇതിഹാസസമാനമായ നോവല്‍ ഒരുക്കിയെടുക്കുന്നത്. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആര്‍ദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേര്‍ന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദര്‍ശനം.

Kya Boltha He ?
Quick View
Add to Wishlist
Add to cartView cart

Kya Boltha He?

Original price was: ₹170.00.Current price is: ₹139.00.
നൂറ്റിമുപ്പതില്‍പ്പരം ഹാസ്യകൃതികള്‍ രചിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ രസകരമായ കഥാസമാഹാരം. അടങ്ങിനില്ലെടീ അശ്വതീ, അമ്പടി കൊച്ചുകള്ളീ, ക്യാ ബോല്‍ത്താ ഹേ തുടങ്ങിയ ഇരുപതു കഥകള്‍.

Anthrayose Enna Paapi
Quick View
Add to Wishlist
Add to cartView cart

Anthrayose Enna Paapi

Original price was: ₹120.00.Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ‍.

Swargathilekku Oru Choonda
Quick View
Add to Wishlist
Add to cartView cart

Swargathilekk Oru Choonda

Original price was: ₹130.00.Current price is: ₹117.00.
ബൈബിളിനെ അടിസ്ഥാനമാക്കി മലയാളത്തിൽ എഴുതപ്പെട്ട 18 കഥകളുടെ സമാഹാരം. എം ടി, കാക്കനാടൻ, സക്കറിയ, ആനന്ദ്, സാറാ ജോസഫ്, എൻ പി മുഹമ്മദ്, ജോർജ് ജോസഫ് കെ, ഗ്രേസി തുടങ്ങിയവരുടെ കഥകൾ.

Thacholi Othenan
Quick View
Add to Wishlist
Add to cartView cart

Thacholi Othenan

Original price was: ₹300.00.Current price is: ₹240.00.
"വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന്‍ തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍ ശോണകാന്തിയോടെ പുനര്‍ജനിക്കുന്നു. ചോര കൊണ്ട് വീരതിലകം ചാര്‍ത്തി അങ്കച്ചേകവന്മാരെ അതിമാനുഷരാക്കിയ വീരാരാധനയുടെ സമൂഹമനഃശാസ്ത്രത്തെയും ഈ നോവല്‍ കൃത്യമായി കുറിച്ചിടുന്നു. പ്രശാന്തിന്‍റെ ഭാഷയ്ക്ക് ഉറുമിയോളം മൂര്‍ച്ച, ആഖ്യാനത്തിന് അഭ്യാസിയുടെ മെയ് വഴക്കം. അപൂര്‍വം, അന്യൂനം, അനന്യം എന്നീ വിശേഷണങ്ങള്‍ കൊണ്ടേ ഈ നോവലിനെ അടയാളപ്പെടുത്താനാവൂ." - കെ ജയകുമാര്‍

Paattormakalude Pournami
Quick View
Add to Wishlist
Add to cartView cart

Paattormakalude Pournami

Original price was: ₹270.00.Current price is: ₹216.00.
''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവര്‍ക്ക് പകര്‍പ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാന്‍ കഴിയാത്ത സൗന്ദര്യം ആ പാട്ടില്‍ കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥ ശ്രോതാക്കള്‍. ഈ യാഥാര്‍ത്ഥ്യബോധമാണ് ഗോപിനാഥന്‍ ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്തമാക്കുന്നത്. ഇങ്ങനെയുള്ള കൃതികളും നമുക്കാവശ്യമാണ്. ഗാനശ്രവണത്തിലൂടെ ജീവിതത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന സുമനസ്സുകള്‍ അനവധിയുണ്ട്. അങ്ങനെയുള്ള കലാസ്വാദകരില്‍ ഒരാളാണ് ഈ ഗ്രന്ഥകര്‍ത്താവ്. പാട്ടിഷ്ടപ്പെടുന്ന എല്ലാ സഹൃദയര്‍ക്കുമായി ഈ പുസ്തകം നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ അവതരിപ്പിക്കുന്നു.'' - ശ്രീകുമാരന്‍ തമ്പി പാട്ടുകളുടെയും ഓർമകളുടെയും ഒരു പുസ്തകം.

Keraleeya Bhavanakal: Charithravum Vyavaharavum

Original price was: ₹400.00.Current price is: ₹320.00.
കേരളം എന്ന ദേശരൂപത്തെ നിർമിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനർവായനകളാണ് 'കേരളീയഭാവനകൾ: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം എന്നീ വിഷയമേഖലകളിൽ ഊന്നിയുള്ള ചിന്താസഞ്ചാരങ്ങളാണ് ഓരോ പ്രബന്ധവും.

Piriyan Govani
Quick View
Add to Wishlist
Add to cartView cart

Piriyan Govani

Original price was: ₹390.00.Current price is: ₹349.00.
അവിവാഹിതയായ റേച്ചൽ ഇൻസ് മരുമക്കളുടെ നിർദ്ദേശപ്രകാരം ഒരു വേനൽക്കാലവസതി വാടകയ്ക്കെടുക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചൽ ദീർഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടിൽ താമസത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതായി അവർക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദം കേട്ടുണർന്ന റേച്ചൽ കണ്ടത് പിരിയൻ ഗോവണിക്കു ചുവട്ടിൽ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു. പതിറ്റാണ്ടുകളായി വായനക്കാരെ വിസ്മയിപ്പിക്കുന്ന ക്രൈം നോവൽ.

Viswamahakavi Tagore
Quick View
Add to Wishlist
Add to cartView cart

Viswamahakavi Tagore

50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

Viralthumpile Vyakthimudra
Quick View
Add to Wishlist
Add to cartView cart

Viralthumpile Vyakthimudra

70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

    0
    Your Cart
    Your cart is emptyReturn to Shop
    ×