-14%
Chekuthante Vedapusthakam
Original price was: ₹310.00.₹269.00Current price is: ₹269.00.
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.

Ente Vazhiyampalangal
Original price was: ₹100.00.₹89.00Current price is: ₹89.00.
കാനഡയിലും അമേരിക്കയിലുമായി ഡോ സലീമ ഹമീദ് നടത്തിയ കുറെ യാത്രകളുടെ വിവരണം.

-11%
Paurathwa Nishedham: Adhikaram Vyavaharam Prathirodham

പൗരത്വനിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഗോള പശ്ചാത്തലവും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി അന്വേഷിക്കുന്ന പഠനം. കെ അഷ്റഫ് എഴുതിയ പൗരത്വനിഷേധം അധികാരം വ്യവഹാരം പ്രതിരോധം.

Pasu Namukk Enthellam Tharunnu?
₹50.00
മെഹ്ദ് മഖ് ബൂലിന്റെ കുറുങ്കവിതകൾ. യാസിർ പാടൂരിന്റെ ചിത്രങ്ങൾ.

Nilavu Pole Chirikkunna Penkutty
₹80.00
നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി വായിക്കുമ്പോള്‍ നമുക്ക് അനുഭവിക്കാനാവുന്നത് , പാത്തു കടന്നുപോന്ന തന്റെ ജീവിതം കുറിച്ചിട്ട ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തണുപ്പും സുഗന്ധവുമുള്ളോരു നിലാവ് പരക്കുന്നത് അറിയാന്‍ കഴിയും.
താൻ അനുഭവിച്ച നോവുകളെ കുറിച്ചല്ല അവൾ പറയുന്നത്. പ്രത്യാശയെ കുറിച്ചാണ്. പരിഹസിച്ചവരെയോ മുഖം തിരിച്ചു പൊയവരെയോ കുറിച്ചല്ല സ്നേഹത്തോടെ കൈ പിടിച്ചു നടത്തിയവരെ കുറിച്ചാണ്.

Nadi Pinneyum Ozhukunnu
Original price was: ₹180.00.₹144.00Current price is: ₹144.00.
പരിമിതികളോട് പൊരുതി ജീവിതത്തെ വെളിച്ച സമാനമാക്കിയ ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ വലിയൊരു ലോകം വരച്ചിടുകയാണ് .

-10%
Kalapani Kurippukal
Original price was: ₹80.00.₹72.00Current price is: ₹72.00.
നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

Pooppal
₹80.00
ഒന്നുംപറയാനില്ലാതാവൽ എന്ന അവസ്ഥയെ മൗനത്തോടുള്ള പ്രണയം എന്നു മാറ്റി വായിക്കാനാവും വിധം ജീവിതത്തിന്റെ ഏതു തുരുമ്പിലും പ്രണയത്തിന്റെ പച്ചയണിയൽ കണ്ടെത്തുന്നു വിബിന്റെ കവിത - പൂപ്പൽ. എല്ലാ കവിതയിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്.

Yathrakkidayil
₹65.00
കൊൽക്കത്തയിലൂടെയും ഹൈദരാബാദിലൂടെയും മെക്കയിലൂടെയും അജ്മീറിലൂടെയുമെല്ലാം അബ്ദു ചെറുവാടിയുടെ സരസവും ഹൃദ്യവുമായ യാത്രാനുഭവങ്ങൾ നമ്മെ കൊണ്ടു പോകുന്നു. ഒരു നല്ല യാത്രക്കാരന്റെ ഗുണങ്ങളായ നിരീക്ഷണപാടവും ഉൾക്കാഴ്ചയും ആസ്വാദനശേഷിയും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു : അവതാരികയിൽ സക്കറിയ.

-20%
Muslim Sthree: Sambhashanathinte Akavum Puravum
Original price was: ₹199.00.₹160.00Current price is: ₹160.00.
സാമൂഹിക നവോത്ഥാന രംഗത്തെ മുസ്ലിം സ്ത്രീ മുന്നേറ്റം, സാമൂഹിക സഹവർത്തിത്വത്തിൽ സ്ത്രീയുടെ പങ്ക്, ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ മത- ജാതി ഭേദമന്യേ സ്ത്രീകൾ നേരിടേണ്ടി വരുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത ഇടങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരമാണ് ' മുസ്ലിം സ്ത്രീ സംഭാഷണത്തിന്റെ അകവും പുറവും.'

Kuttikalum Jeevitha Vijayavum Kathakaliloode
Original price was: ₹120.00.₹108.00Current price is: ₹108.00.
ലളിതമായ ഭാഷയിലും സംഭാഷണ രൂപത്തിലും തയാറാക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്നതും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടുമാണ്.

Kaloppukal
Original price was: ₹110.00.₹99.00Current price is: ₹99.00.
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

Asradha: Haiku Kavithakal
Original price was: ₹100.00.₹89.00Current price is: ₹89.00.
അശ്രദ്ധയാൽ നഷ്ടപ്പെട്ടവളാണ്... അശ്രദ്ധയാൽ മുറിവേറ്റവളാണ്... ആയതിനാൽ പ്രഭോ നിന്റെയശ്രദ്ധ കൊണ്ട് മാത്രം തളർന്നുവളർന്നവളാണ്. നുറുങ്ങുകവിതകളാണ്. ഹൃദയത്തിലേറ്റുമെന്ന് വിശ്വസിക്കട്ടെ. ചേർത്തുപിടിക്കുമെന്ന് ആശ്വസിക്കട്ടെ. അറിയുക, നീ നിറച്ചതല്ലാതെയെന്നിൽ മറ്റൊന്നുമില്ല.
- നിധി കുര്യൻ

-15%
Ambedkar Padanangal
Original price was: ₹150.00.₹129.00Current price is: ₹129.00.
അംബേദ്കർ പഠനങ്ങൾ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്‍. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന്‍ എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.

Aakasathinte Chirakukal
Original price was: ₹200.00.₹160.00Current price is: ₹160.00.
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.