-12%
Ente Vazhiyambalangal
Original price was: ₹225.00.₹199.00Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

-10%
Odayil Ninnu
Original price was: ₹125.00.₹113.00Current price is: ₹113.00.
കേശവദേവിന്റെ മനുഷ്യദർശത്തെ സമ്പൂർണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്കു പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

-8%
Kannadi Veedukal
Original price was: ₹325.00.₹299.00Current price is: ₹299.00.
ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകർന്നുടഞ്ഞുപോകുന്ന കണ്ണാടിവീടുകൾ... എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ നോവൽ.

Soviet Diary
Original price was: ₹135.00.₹122.00Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Orapahasyante Swapnam
Original price was: ₹165.00.₹149.00Current price is: ₹149.00.
തീർത്തും ക്ഷോഭപൂർണമായ അലോരസങ്ങളിലൂടെ മർത്യസമൂഹ മസ്തിഷ്കത്തിന്റെ അകംപൊരുൾ തേടിയലഞ്ഞ മഹാപ്രവാചകകവി ദസ്തവ്സ്കിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദർശനങ്ങളുടെയും ആദിധാരയാണ്. അന്തമറ്റ കലുഷസത്യങ്ങളുടെ അർത്ഥധ്വനികൾ ഈ പുസ്തകത്തിൽ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു. രണ്ടു ലഘുനോവലുകളുടെ സമാഹാരം- ഒരപഹാസ്യന്റെ സ്വപ്നം, ആഴത്തിൽ നിന്നുള്ള കുറിപ്പുകൾ.

-15%
Dharmayodha Kalki: Vishnuvinte Avathaaram
Original price was: ₹550.00.₹469.00Current price is: ₹469.00.
പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക് ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

Pathira
Original price was: ₹340.00.₹289.00Current price is: ₹289.00.
പ്രണയം ചന്ദനം പോലെയാണ്. സൂക്ഷിച്ചുവെച്ചാൽ വെറുമൊരുമരത്തടി മാത്രം. അരയുമ്പോഴേ അതിനു സുഗന്ധം വരൂ. ജനാധിപത്യം മഹത്തായ ഒരു ആശയമാണ്. എന്നാൽ ശരിയായ രീതിയിൽ നടപ്പിലാക്കാതെ വരുമ്പോൾ അത് വ്യവസ്ഥിതിയെ വികലമാക്കുന്നു. ഇന്ത്യയിലെ അടിയന്തിരാവസ്ഥ പശ്ചാത്തലമാക്കി എഴുതിയ നോവൽ.
രമേശ് കാവിൽ എഴുതിയ പൂർണ- ഉറൂബ് അവാർഡ് നേടിയ നോവൽ പാതിര.

Niramulla Nizhalukal
Original price was: ₹475.00.₹380.00Current price is: ₹380.00.
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടം വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതിയാണ് നിറമുള്ള നിഴലുകൾ.

-20%
Sathyayodha Kalki: Brahmachakshus
Original price was: ₹525.00.₹420.00Current price is: ₹420.00.
കലിയുമായുള്ള ഏറ്റുമുട്ടലിനു ശേഷം കൽക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പർവതങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്നു; വിധിപ്രകാരം അവതാരമാകാൻ വേണ്ടി. പക്ഷേ, മുന്നിലെ വഴി പ്രതിബന്ധങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. നരഭോജി സൈന്യത്തെ മാത്രമല്ല, വാനരന്മാരുടെ ആഭ്യന്തരകലാപത്തേയും നേരിടേണ്ടിയിരുന്നു.

Pedro Paramo
Original price was: ₹260.00.₹209.00Current price is: ₹209.00.
"ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചുതീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയുമായിരുന്നു." വിഖ്യാത എഴുത്തുകാരനായ മാർക്കേസ് പറഞ്ഞ വരികളാണിത്. ഹുവാൻ റുൾഫോയുടെ, ലോകസാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ലാറ്റിനമേരിക്കൻ നോവൽ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവർത്തനം ചെയ്തിരിക്കുന്നത്.

Oonjal
Original price was: ₹700.00.₹560.00Current price is: ₹560.00.
ആദര്‍ശം സ്വപ്‌നം കാണുമ്പോഴും അനുഭൂതികള്‍ക്ക് ദാഹിക്കുന്ന ഒരു കാമുകന്റെ വികാരതരളമായ ഹൃദയമാണ് ഈ നോവലിലൂടെ വിലാസിനി ഇഴ പിരിച്ചു കാണിക്കുന്നത്. മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ കേരളീയഗ്രാമീണജീവിതത്തിന്റെ സ്വപ്‌ന മനോജ്ഞമധുരവും ഹര്‍ഷോന്മാദപുളകിതവുമായ ചിത്രം വരയ്‌ക്കുന്നതിനോടോപ്പം സിംഗപ്പൂരിലെ ചീനന്മാരുടെ ജീവിതത്തിലെ ഒരു പാളി തുറന്ന് പ്രകാശിപ്പിക്കാനും ഈ നോവലിലൂടെ വിലാസിനിക്ക് കഴിഞ്ഞിരിക്കുന്നു.

Mahayodha Kalki: Sivante Avathaaram
Original price was: ₹425.00.₹340.00Current price is: ₹340.00.
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു. പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു. അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. പെട്ടെന്ന് അവൻ കിടക്കയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി. മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു. കോട്ടയുടെ മൂന്നാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്താണെന്ന് അവനു കാണാൻ കഴിഞ്ഞു.

Kaanaamanikyam
Original price was: ₹65.00.₹59.00Current price is: ₹59.00.
മനുഷ്യനും മനുഷ്യന്റെ സാമൂഹികപരിസരവും മലിനപ്പെടുമ്പോൾ, അദമ്യമായ ധർമരോഷത്തോടും ക്രൂരമായ നിസ്സംഗതയോടും ശക്തമായ ആവിഷ്കാരധൈര്യത്തോടും കൂടി അവയ്ക്കെതിരെ വിമർശഹാസ്യത്തിന്റെ ക്രൂരമ്പുകൾ വർഷിച്ചുകൊണ്ട് ചെമ്മനം ചാക്കോ രംഗത്തെത്തുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടരുന്ന 'ഒറ്റയാൾ പട്ടാള'ത്തിന്റെ ഈ ധർമയുദ്ധം സമകാലികജീവിതാന്തരീക്ഷത്തിൽ കുറച്ചൊന്നുമല്ല ചലനം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ, ജീവിതസായാഹ്നത്തിന്റെ തെളിവെട്ടത്തിലിരുന്ന് ചെമ്മനം കഴിഞ്ഞകാലജീവിതത്തിലെ ചില ദീപ്തബന്ധങ്ങളെ അനുസ്മരിക്കുന്നതിൽ വികാരതീവ്രതയും ആത്മാർത്ഥതയുടെ സുഗന്ധവും മുറ്റി നിൽക്കുന്നു. ഈ കൃതിയിലുള്ള 31 ലേഖനങ്ങളും അതേ 'കാണാമാണിക്യ'ങ്ങളാകുന്നു.

Amarnath Guhayilekku
Original price was: ₹120.00.₹108.00Current price is: ₹108.00.
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജന്‍ കാക്കനാടന്‍ പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന്‍ കാക്കനാടന്റെ മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്