Kerala's No.1 Online Bookstore
Vallathol Vidyapeetham
Vallathol Vidyapeetham
Vellayude Charithram
Quick View
Add to Wishlist
Add to cartView cart

Vellayude Charithram

80.00
മൈസൂർ ഭരണാധികാരികൾ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ഹൈദരലിയുടെ മലബാർ ആക്രമണത്തിന്റെ പൂർണമായ ചിത്രം നൽകുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. പന്നിയൂർ ഗ്രാമത്തിലെ പ്രമാണിയായിരുന്ന വെള്ളമനയ്ക്കൽ നമ്പൂതിരി കൊല്ലം 956-ൽ (ക്രി.വ. 1781) നാൽപ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാതരഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങൾ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രചനാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.

-20%
Kerala Charithram: Onnam Bhagam
Quick View
Add to Wishlist
Add to cartView cart

Kerala Charithram: Onnam Bhagam

Original price was: ₹250.00.Current price is: ₹200.00.
മാറിവന്ന സങ്കല്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ്  ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയസമൂഹം കടന്നുപോന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

Panchavadi
Quick View
Add to Wishlist
Add to cartView cart

Panchavadi

40.00
ഹിന്ദികാവ്യലോകത്തിലെ എണ്ണം പറഞ്ഞ കാവ്യങ്ങളിലൊന്നായ പഞ്ചവടിയുടെ (1925) മലയാള വിവർത്തനം.

-16%
Nalopakhyanam
Quick View
Add to Wishlist
Add to cartView cart

Nalopakhyanam

Original price was: ₹200.00.Current price is: ₹169.00.
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്‌വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്. മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

-10%
Bhashasastra Vivekam
Quick View
Add to Wishlist
Add to cartView cart

Bhashasastravivekam

Original price was: ₹240.00.Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Anchu Upanishathukal
Quick View
Add to Wishlist
Add to cartView cart

Anchu Upanishathukal

Original price was: ₹120.00.Current price is: ₹108.00.
മാണ്ഡ്യൂകം, ഈശാവാസ്യം, കേനം, തൈത്തിരീയം, കഠം എന്നീ അഞ്ച് ഉപനിഷത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും.

Pouhana : Thiranjedutha Lekhanangal
Quick View
Add to Wishlist
Add to cartView cart

Pouhana : Thiranjedutha Lekhanangal

Original price was: ₹250.00.Current price is: ₹200.00.
കഥകളിനടൻ, ആചാര്യൻ, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടിയ പ്രൊഫസർ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും രചനകളാണ് ഈ സമാഹാരത്തിലുള്ളത്. സരസവും സാരഗർഭവുമായ ആഖ്യാനം കൊണ്ടു സമാസ്വാദ്യമായവിധം, സഹൃദയരായ വായനക്കാർക്കു മുന്നിൽ ഒട്ടും നാട്യമില്ലാതെ തന്നെ നാട്യവിജ്ഞാനത്തിന്റെ മികച്ച വിരുന്ന് ഒരുക്കിവെച്ചിരിക്കുന്നു.

Bhasan
Quick View
Add to Wishlist
Add to cartView cart

Bhasan

40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

-11%
Bharthruhari Sathakathrayam
Quick View
Add to Wishlist
Add to cartView cart

Bharthruhari Sathakathrayam

Original price was: ₹200.00.Current price is: ₹179.00.
പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ്‌ ശതകത്രയം - നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം. പദ്യങ്ങളുടെ മൂലവും വൃത്താനുവൃത്ത പരിഭാഷയുമാണ് അരിയന്നൂർ ഉണ്ണികൃഷ്ണൻ തയാറാക്കിയ ഈ പതിപ്പിലുള്ളത്. ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്‌‌. ധനത്തിന്റെ ശക്തിയേയും രാജാക്കന്മാരുടെ അഹങ്കാരത്തേയും ആർത്തിയുടെ വ്യർത്ഥതയേയും വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകികസുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്‌.

Padavum Porulum
Quick View
Add to Wishlist
Add to cartView cart

Padavum Porulum

Original price was: ₹100.00.Current price is: ₹89.00.
ആധുനികോത്തരസാഹിത്യസിദ്ധാന്തങ്ങൾ അനാവരണം ചെയ്ത സാംസ്കാരിക സമസ്യകൾ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

-21%
Moothathu: Sthanavum Samudayavum
Quick View
Add to Wishlist
Add to cartView cart

Moothathu: Sthanavum Samudayavum

Original price was: ₹500.00.Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

Malayalam Mattavum Valarchayum
Quick View
Add to Wishlist
Add to cartView cart

Malayalam Mattavum Valarchayum

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പദ്യകൃതികള്‍, ഗദ്യകൃതികള്‍, ശാസനങ്ങള്‍, ഇതര രേഖാസഞ്ചയങ്ങള്‍ എന്നിവയിലെ ഭാഷാസ്വഭാവം പശോധിച്ച് മലയാളഭാഷയ്ക്ക് കാലാനുസാരമായി സംഭവിച്ച മാറ്റങ്ങളെയും വികാസങ്ങളെയും അവലോകനം ചെയ്യുന്നു ഈ പഠനത്തില്‍.

Itivuthakapali
Quick View
Add to Wishlist
Add to cartView cart

Itivuthakapali

90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Alankaram
Quick View
Add to Wishlist
Add to cartView cart

Alankaram

40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Vedangalum Purana Paramparyavum
Quick View
Add to Wishlist
Add to cartView cart

Vedangalum Purana Paramparyavum

Original price was: ₹180.00.Current price is: ₹144.00.
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Vaaku Vazhvu Porul
Quick View
Add to Wishlist
Add to cartView cart

Vaaku Vazhvu Porul

Original price was: ₹250.00.Current price is: ₹200.00.
വാക്ക്, വാഴ്‌വ്, പൊരുൾ- പി. എം നാരായണൻ എഴുതിയ ലേഖനങ്ങളുടെയും ഓർമകളുടെ സമാഹാരം.

Navaniroopanam Sidhanthavum Prayogavum
Quick View
Add to Wishlist
Add to cartView cart

Navaniroopanam Sidhanthavum Prayogavum

Original price was: ₹130.00.Current price is: ₹117.00.
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.

Mudrakhya
Quick View
Add to Wishlist
Add to cartView cart

Mudrakhya

Original price was: ₹270.00.Current price is: ₹216.00.
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

Malayala Kavitha: Aadhunikathayum Paramparyavum

Original price was: ₹150.00.Current price is: ₹135.00.
മുമ്പും പിമ്പുമുള്ള കാലങ്ങളില്‍ നിന്ന് പ്രമേയം കൊണ്ടും ആവിഷ്കാരപ്രകാരം കൊണ്ടും വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഒരു കാവ്യകാലം മലയാളത്തിനുണ്ട്. അന്ന് മലയാളകവിത മുനനീട്ടിച്ചെന്നത് മുഖ്യമായും രണ്ട് ആശയസ്ഥാനങ്ങളുടെ നേരെയാണ്- ആധുനികതയും പാരമ്പര്യവും. മനുഷ്യജീവിതത്തെയും സാമൂഹ്യവ്യവസ്ഥയെയും ലോകക്രമത്തെയും സ്വാധീനിച്ചുകൊണ്ടുവന്ന ആധുനികതയുടെ പല മട്ടിലുള്ള വിമര്‍ശം അക്കാലത്ത് മലയാളകവിതയിലെ മുഖ്യസ്വരമായി. ആ സ്വരവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിന്‍റെ ഉള്ളടക്കം.

Kavikandabharanam
Quick View
Add to Wishlist
Add to cartView cart

Kavikandabharanam

80.00
കവിശിക്ഷ എന്ന സാഹിത്യശാസ്ത്രശാഖയിലെ ഒരു പ്രധാനകൃതിയാണ് കവികണ്ഠാഭരണം. കവിശിക്ഷ എന്നാൽ കവിയാകാൻ ഇച്ഛിക്കുന്നവർക്കു നൽകുന്ന ശിക്ഷണം. കാശ്മീരിലെ അനന്തരാജാവിന്റെ സദസ്യനായി ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച കവിയും നാടകകൃത്തും ആലങ്കാരികനുമായിരുന്ന ക്ഷേമേന്ദ്രവ്യാസദാസനാണ് കവികണ്ഠാഭരണത്തിന്റെ കർത്താവ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×