-20%
Athmopadesa Satakam
Original price was: ₹200.00.₹160.00Current price is: ₹160.00.
പല പൂക്കളിൽ നിന്നു തേൻ സംഭരിച്ച് തനതായ തേൻ തയാറാക്കുന്ന തേനീച്ചയേപ്പോലെ, 'പലമതസാര'വുമുൾക്കൊണ്ട് തനതായ ദർശനം രൂപപ്പെടുത്തി രചിച്ചവയാണ് നാരായണഗുരുവിന്റെ ദാർശനികരചനകൾ, വിശേഷിച്ചും ആത്മോപദേശശതകം. 'അഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടായ സുകൃതി സൂരി'യുടെ ഹൃൽസ്പന്ദനം തുടിക്കുന്ന ആ ശതകത്തിന്റെ വിഗണിക്കപ്പെട്ട ഭാഷാസവിശേഷതകളിലൂടെ ഉള്ളടക്കത്തിനു മേൽ വെളിച്ചമിറ്റിക്കുന്നു ഈ പുസ്തകം.

Akkithathinte Kavitha: Oru Padanam
Original price was: ₹400.00.₹320.00Current price is: ₹320.00.
മഹാകവി അക്കിത്തത്തിന്റെ കവിത കടന്നുപോന്ന വഴികളും നടന്നു തീർത്ത ദൂരങ്ങളും സൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്ന കൃതി. അക്കിത്തം കവിതയുടെ അകംപൊരുൾ തേടിയുള്ള ഒരു തീർത്ഥയാത്ര.

-19%
Akkitham Enna Ithihasam
Original price was: ₹380.00.₹310.00Current price is: ₹310.00.
കവി അക്കിത്തത്തിന് ഒരു ഓർമപ്പുസ്തകം. എം ടി വാസുദേവൻ നായർ, സുഗതകുമാരി, വി കെ എൻ, നമ്പൂതിരി, സി രാധാകൃഷ്ണൻ, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ എഴുതുന്നു.

Vaidika Paramparyavum Samoohika Aikyavum
₹90.00
2015 ലെ കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം. വേദകാല-തദനന്തരകാലകൃതികളിൽ നിഴലിക്കുന്ന സാമൂഹ്യബോധത്തെക്കുറിച്ച് വിശദമായ ചർച്ചക്ക് പരിസരമൊരുക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. മാനവികബോധത്തെയും സാമൂഹ്യജീവിതത്തെയും കുറിച്ച് ചിന്തിച്ച പില്ക്കാലപണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു.

Puthu Vayana
Original price was: ₹175.00.₹140.00Current price is: ₹140.00.
അഞ്ചു ഭാഗങ്ങളിൽ 26 പുതുവായനകൾ ഉൾക്കൊള്ളുന്ന പ്രബന്ധസമാഹാരം.
കാർട്ടൂണിസ്റ്റ് അരവിന്ദൻ വരകളിലൂടെയും ചന്തുമേനോൻ, ബഷീർ, എം ടി, രാജലക്ഷ്മി, സക്കറിയ, എൻ എസ് മാധവൻ എന്നിവർ വാക്കുകളിലൂടെയും നിർവഹിച്ച ജീവിതാഖ്യാനം ഒന്നാം ഭാഗത്തിൽ. ആശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, കെ ജി ശങ്കരപ്പിള്ള, എന്നിവരുടെ കാവ്യലോകം രണ്ടാം ഭാഗത്തിൽ, ആധുനികതയും ഉത്തരാധുനികതയും അവതരിപ്പിച്ച സാഹിത്യസിദ്ധാന്തങ്ങൾ മൂന്നാം ഭാഗത്തിൽ. സഞ്ജയന്റെ സാംസ്കാരിക വിമർശനം, മാരാരുടെയും ശങ്കുണ്ണിനായരുടെയും സാഹിത്യനിരൂപണം എന്നിവ നാലാം ഭാഗത്തിൽ, കാളിദാസകവിതയും സംസ്കൃതത്തിലെ സാഹിത്യമീമാംസയും ജീവിതദർശനവും അഞ്ചാം ഭാഗത്തിൽ.

Poonthanam Muthal Cherukad Vare
Original price was: ₹200.00.₹160.00Current price is: ₹160.00.
ഉന്മീലനം, പ്രപഞ്ചനം, ആസ്വാദനം, വിമർശനം, പഠനം, സ്മരണം ഈ വകുപ്പുകളിൽ പെടുത്താവുന്ന സാഹിത്യബന്ധമുള്ള പതിനാറു ലേഖനങ്ങൾ. പൂന്താനം മുതൽ ചെറുകാട് വരെയുള്ള ഏതാനും എഴുത്തുകാരും അവരുടെ കൃതികളും ഇതിൽ കടന്നുവരുന്നു.

-17%
Parady Malayalakavithayil
Original price was: ₹600.00.₹499.00Current price is: ₹499.00.
''മലയാളത്തിലെ ഹാസ്യാനുകരണകവിതയുടെ ചരിത്രവും സ്വരൂപവും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ആദ്യത്തെ സമഗ്രപഠനമെന്ന നിലയിൽ നമ്മുടെ സാഹിത്യചരിത്രത്തിൽത്തന്നെ ശ്രദ്ധേയമായ സ്ഥാനം ഈ പുസ്തകത്തിനുണ്ട്. സൂക്ഷ്മവും വിശദവുമായ വസ്തുതാപഗ്രഥനവും തികഞ്ഞ ഉൾക്കാഴ്ചയോടെയുള്ള അവതരണവും ശ്രദ്ധേയമാണ്, അഭിനന്ദനീയമാണ്"- ഡോ. ചാത്തനാത്ത് അച്യുതനുണ്ണി.

Nadakavum Cinemayum Bahuswaravayanakal
Original price was: ₹200.00.₹160.00Current price is: ₹160.00.
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

-10%
N V Yude Pathrapravarthanam
Original price was: ₹90.00.₹81.00Current price is: ₹81.00.
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്‌തത്.

Kedatha Sooryan : Akkitham Kavitha Padanangal
Original price was: ₹150.00.₹135.00Current price is: ₹135.00.
മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത ഇരുപത്തിരണ്ട് കവിതകളുടെ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

-14%
Artham: Bharatheeya Sidhanthangal
Original price was: ₹300.00.₹259.00Current price is: ₹259.00.
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari
Original price was: ₹200.00.₹160.00Current price is: ₹160.00.
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.