Anandam
₹225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.
നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.
Rated 5.00 out of 5

Randu Kumbhakarnanmar
₹70.00
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു.
ഞാൻ വിഷമിച്ചുപോയി.
ഞാൻ കൊന്നമരത്തെ നോക്കി.
''ഈ പ്രാവശ്യം പൂവ് തരില്ലേ?''
കൊന്നമരം ചിരിച്ചു.
ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി.
''ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.'' അച്ഛൻ അമ്മയോട് പറഞ്ഞു.
ഞാൻ കൊന്നമരത്തെ നോക്കി.
''ഇക്കൊല്ലം പൂക്കാതിരിക്കുമോ?''
മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.

Hawa Beach
By Batten Bose
ജനപ്രിയനോവലുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ ഹവ്വാ ബീച്ച് വേറിട്ടു നിൽക്കുന്നു.

-10%
Ullezhuthukal
യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു : സാറാ ജോസഫ്.
Rated 4.67 out of 5

The Secret’s Out
₹225.00
Changing schools nearly every year was as abnormal as Lavanya's life got...or is it? Her last year of middle school couldn't get any more mediocre than the others is what she thought. But it couldn't possibly get any more weirder and exciting. As Lavanya navigates an entirely different environment at a school in her home state, she stumbles upon revelations and secrets which leaves her shocked and scared for her life.

Pallivetta
By P V Thampi
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു
രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

-17%
Cancer Wardile Chiri
By Innocent
"ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം."
– ഇന്നസെന്റ്
"ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാ വിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു."
- ഡോ. വി പി ഗംഗാധരന്‍
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

Adi Ennadi Kaamaachi
By Thomas Pala
തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു.
പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടികെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറം കാലിന് തട്ടിയകറ്റും. മുൻവിധികളില്ലാതെ ഈ പുസ്തകമൊന്ന് വായിക്കൂ.ലളിതമായ ഭാഷ.വ്യത്യസ്തരായ മനുഷ്യർ. ചിരിക്കുന്ന വാക്കുകൾ. പാലായുടെ മണം ആറാതെ നിൽക്കുന്ന അദ്ധ്യായങ്ങൾ. മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. മറവിയിലേക്ക് കൊല ചെയ്യപ്പെടാൻ ഇവിടുത്തെ ആസ്ഥാന വരേണ്യ നിരൂപകർ തിരഞ്ഞെടുത്ത എഴുത്തുകാരിലൊരാൾ കൂടിയാണ് തോമസ് പാലാ. – ഉണ്ണി ആർ.

-12%
Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.