Add to Wishlist
-20%
Akkithathinte Kavitha: Oru Padanam
By M Leelavathy
Publisher: Vallathol Vidyapeetham
₹400.00 Original price was: ₹400.00.₹320.00Current price is: ₹320.00.
Studies on poetry of Akkitham written by Dr M Leelavathy. Akkithathinte Kavitha: Oru Padanam opens a highway to this poet’s kingdom of letters.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Language | Literature
മഹാകവി അക്കിത്തത്തിന്റെ കവിത കടന്നുപോന്ന വഴികളും നടന്നു തീർത്ത ദൂരങ്ങളും സൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്ന കൃതി. അക്കിത്തം കവിതയുടെ അകംപൊരുൾ തേടിയുള്ള ഒരു തീർത്ഥയാത്ര.
Be the first to review “Akkithathinte Kavitha: Oru Padanam” Cancel reply
Book information
Language
Malayalam
Number of pages
528
Size
14 x 21 cm
Format
Paperback
Edition
2010 December
Related products
-20%
Durantha Natakam: Ajayyathayute Amarasangeetham
By M K Sanu
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Basheerinte Prayojanam
₹55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

-19%
Apasarppaka Cherukathakal
By Hameed IPS
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

Aadum Manushyanum
By M A Rahman
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

-10%
Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Reviews
There are no reviews yet.