Add to Wishlist
-15%
Allergyum Swasakosa Rogangalum
Publisher: National Book Stall
₹140.00 Original price was: ₹140.00.₹119.00Current price is: ₹119.00.
‘Allergyum Swasakosa Rogangalum’ by Dr P. Venugopal has everything about our lungs and its health. It explains respiratory system, allergic diseases like asthma and allergic rhinitis, respiratory diseases like pneumonia and lung cancer, their causes, diagnostic tests and more.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ശ്വസനവ്യവസ്ഥ, ശ്വാസകോശരോഗ ലക്ഷണങ്ങൾ, പരിശോധനകൾ, അലർജി ആസ്ത്മ, മരുന്നുകളോടുള്ള അലർജി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ശാസകോശാർബുദം തുടങ്ങി ശ്വസനവ്യവസ്ഥയേക്കുറിച്ച് ആധികാരികമായ വിവരങ്ങൾ അടങ്ങിയ റഫറൻസ് പുസ്തകം.
Be the first to review “Allergyum Swasakosa Rogangalum” Cancel reply
Book information
Language
Malayalam
Number of pages
140
Size
14 x 21 cm
Format
Paperback
Edition
2016 October
Related products
-10%
Malayali Sadyayum Arogyavum
ആഹാരവും ആരോഗ്യവും, ഭക്ഷണവും പഴഞ്ചൊല്ലുകളും, ഭക്ഷണവും കടങ്കഥകളും, സദ്യ പുരാണത്തില്‍, ഓണസദ്യ, സദ്യയിലെ പ്രധാനവിഭവങ്ങള്‍, സദ്യ വിളമ്പുന്നതെങ്ങനെ, സദ്യപ്പാട്ടുകള്‍, കേരളത്തിലെ പ്രധാന പാചകവിദഗ്ദ്ധര്‍ തുടങ്ങി മലയാളിയുടെ സദ്യാലയത്തിനെ വിഭവസമ്പന്നമാക്കിയിരിക്കുന്നു ഈ ഗ്രന്ഥം.

Nammude Hrudayathe Paricharikkam- Old edition
കൗമാര പ്രായക്കാരേപ്പോലും പിടികൂടുന്ന മാരകരോഗങ്ങളിലൊന്നായ ഹൃദ്രോഗം ചിട്ടയായ ജീവിതരീതി കൊണ്ട് എങ്ങനെ തടയാമെന്ന് വിശാദമാക്കുകയാണ് ഡോ. റഹീന ഖാദർ ഈ പുസ്തകത്തിലൂടെ. ഹൃദ്രോഗകാരണങ്ങളും നിയന്ത്രണമാർഗങ്ങളും ഹൃദ്രോഗിക്കു വേണ്ട ജീവിതചര്യകളും പരിശോധനകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

-9%
Maruthuva Asiriyam
മിഖേൽ ജ്ഞാനിയാർ എന്ന സിദ്ധവൈദ്യൻ തയ്യാറാക്കിയ തമിഴ് താളിയോല ഗ്രന്ഥമാണ് മരുത്തുവ ആസിരിയം. മുരുകൻ അഗസ്ത്യർക്ക് ഉപദേശിച്ച വിദ്യകളും മറ്റ് അനേകം സിദ്ധന്മാരുടെ ശാസ്ത്രങ്ങളിൽ നിന്ന് ചികഞ്ഞെടുത്ത അറിവുകളുമാണ് ഇതിലടങ്ങിയതായി പറയുന്നത്. കന്യാകുമാരി ഭാഗത്തുളള പാരമ്പര്യ സിദ്ധവൈദ്യന്മാർക്ക് അനുഭവസ്ഥമായ അപൂർവ മരുന്നുകളുടെ ഒരു സമാഹാരമാണ് ഈ കൃതി.

-7%
Paadam Onnu
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.

Adimarma Sooksham
By Yugi Muni
തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടി പെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

Karuvurar Palathiratt 300
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

-37%
Aayurarogya Soukhyam – Old Edition
-37%

Reviews
There are no reviews yet.