Kerala's No.1 Online Bookstore
Add to Wishlist
-20%

Amitha Chintha Pariharam

Original price was: ₹299.00.Current price is: ₹240.00.

Malayalam version of ‘The Overthinking Cure: How to Stay in the Present, Shake Negativity, And Stop Your Stress and Anxiety’ by Nick Trenton.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B09-MANJU-NICKT-R1
Tag:

നിക്ക് ട്രെന്റൺ എഴുതിയ ദി  ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്.

എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. – അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ.  അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.

Reviews

There are no reviews yet.

Be the first to review “Amitha Chintha Pariharam”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355438546
Language
Malayalam
Number of pages
153
Size
14 x 21 cm
Format
Paperback
Edition
2024
    0
    Your Cart
    Your cart is emptyReturn to Shop
    ×