Kerala's No.1 Online Bookstore
Add to Wishlist
-10%

Anne Muthal Greta Vare

Publisher:

Original price was: ₹190.00.Current price is: ₹171.00.

The stories of children from Anne to Greta who fought for a better planet. Anne Muthal Greta vare is written by Bijeesh Balakrishnan.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B15-MANOR-BIJEE-L1
Category:

നാസികളുടെ പീഡനത്തിനിരയായി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആൻ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ, താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കിൽ മലാല സ്വാത്തിൽ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കിൽ ഗ്രേറ്റ ട്യൂൻബെർഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. ‘ ‘അങ്ങനെയായിരുന്നെങ്കിൽ’ എന്നു വിചാരിക്കാനേ കഴിയൂ. സാധ്യതകൾക്കു ചരിത്രത്തിൽ സ്ഥാനമില്ല.

മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും വാസയോഗ്യമായ ഇടമായി തുടരുന്നത്. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേൾക്കൂ.

Reviews

There are no reviews yet.

Be the first to review “Anne Muthal Greta Vare”

Your email address will not be published. Required fields are marked *

Book information

ISBN 13
9789389649697
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback
Edition
2024 March
    0
    Your Cart
    Your cart is emptyReturn to Shop
    ×