Kerala's No.1 Online Bookstore
Add to Wishlist
-40%

Bhootham Varthamanam (Used Book)

Original price was: ₹300.00.Current price is: ₹180.00.

Autobiography by Dr. T Vinayakumar

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയുടെ ബാല്യ-കൗമാര-യൗവനകാലത്തെ അനുഭവങ്ങളുടെയും സ്വാധീനിച്ച വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണത്തിലൂടെ ഉരുത്തിരിയുന്ന ആഖ്യാനശൈലിയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ വിനയകുമാറിനു കഴിഞ്ഞു. ഇച്ഛാശക്തിയും നര്‍മ്മബോധവും നല്ലയളവില്‍ കൈമുതലായുള്ള എഴുത്തുകാരന്‍ തന്റെ വായനക്കാരിലും അവ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. – ശശി തരൂര്‍

Reviews

There are no reviews yet.

Be the first to review “Bhootham Varthamanam (Used Book)”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2023
    0
    Your Cart
    Your cart is emptyReturn to Shop
    ×