Add to Wishlist
Bodhikiranangal
Publisher: VC Thomas Editions
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
Philosophical thoughts by E V Sadanandan.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B01-VCTHO-EVSAD-R1
Category:
Philosophy
മനുഷ്യമനസ്സിലെ സങ്കീർണതയിലൂടെ കടന്നു പോകുന്നതിനിടയിൽ അവന്റെ ദുഃഖഭാരങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്നും ചിന്തിക്കുകയുണ്ടായി. ആ അന്വേഷണങ്ങളുടെ ഫലമായി മനസ്സിൽ വിരിഞ്ഞു തെളിഞ്ഞ ചിന്താശകലങ്ങളാണ് ആയിരത്തിൽപ്പരം നുറുങ്ങുകളായി ഈ പുസ്തകരൂപത്തിൽ രൂപപ്പെട്ടിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ നാനാവശങ്ങളേക്കുറിച്ചുള്ള സംക്ഷിപ്തവിചിന്തനങ്ങളാണ് പ്രകാശിതമായിട്ടുള്ളത്.
Be the first to review “Bodhikiranangal” Cancel reply
Book information
ISBN 13
9789392231193
Language
Malayalam
Number of pages
344
Size
14 x 21 cm
Format
Paperback
Edition
2022
Related products
Kovoorinte Sampoorna Krithikal
By A T Kovoor
₹795.00
പ്രമുഖ യുക്തിചിന്തകനായിരുന്ന എ ടി കോവൂരിന്റെ സമ്പൂർണകൃതികളുടെ സമാഹാരം.

-20%
Bhagavad Gita
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

-10%
Guruvum Jathiyum
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition
By Osho
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

Rathi Panam Adhikaram
മനുഷ്യാവസ്ഥകളുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്ന രതി പണം അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിസ്ഫോടനാത്മകമായ നിരീക്ഷണങ്ങൾ.

Cheviyorkkuka Anthimakahalam
ചെവിയോര്‍ക്കുക! അന്തിമകാഹളം!!
"നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന് മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.'' ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Yesu: Vimochakanum Rakthasakshiyum
₹55.00
ലോകത്തെ മാറ്റിപ്പണിയുവാനാണ് ക്രിസ്തു ശ്രമിച്ചത്. കമ്യൂണിസ്റ്റുകാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനു തന്നെയാണ് . ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ല. ക്രിസ്തുവിനെ വിമോചകനും രക്തസാക്ഷിയുമായി കാണാനുള്ള സി പി എമ്മിന്റെ സ്വാതന്ത്ര്യത്തെ എതിർക്കേണ്ടതുമില്ല: ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത.
ഈ വിഷയത്തെ അടിസ്ഥാനമാക്കി പിണറായി വിജയൻ, നൈനാൻ കോശി, സെബാസ്റ്റ്യൻ പോൾ, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ എഴുതുന്നു.

Kadalinte Paryayangal
ജീവിതത്തെ പുലർച്ചയിൽ തന്നെ നോക്കിക്കാണുന്ന ചില കുറിപ്പുകളാണിത്. തെളിവാർന്നതും യുക്തികൊണ്ട് ബുദ്ധിമുട്ടിക്കാത്തതുമായ ഭാഷയിൽ ഗാസ്പർ സന്യാസി എഴുതുന്നു.

Reviews
There are no reviews yet.