Add to Wishlist
-20%
Cancerine Keezhadakkam
Publisher: National Book Stall
₹240.00 Original price was: ₹240.00.₹192.00Current price is: ₹192.00.
Everything on Cancer and everything what we can do to escape from its grip. Cancerine Keezhadakkam written by Dr S B Panicker is a perfect guide for those who want to know more about this deadly disease. Special chapters for precautions, Quantum healing, Naturopathy in cancer etc. Foreword by Dr K A Davasia.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാന്‍സര്‍ രോഗം, ചികിത്സാവിധികള്‍, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രകൃതിചികിത്സാവിധികള്‍ തുടങ്ങി കാന്‍സറുമായി ബന്ധപ്പെട്ടതെല്ലാം സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന പുസ്തകം.
Be the first to review “Cancerine Keezhadakkam” Cancel reply
Book information
Language
Malayalam
Number of pages
301
Size
14 x 21 cm
Format
Paperback
Edition
2012 July
Related products
-16%
Vaidyatharakam
“വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്."
- കെ രാഘവൻ തിരുമുല്പാട്
“ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്."
- ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ
ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.

Moothrasaya Kallukal: Vasthuthakalum Chikithsayum
₹85.00
ഉയരുന്ന ആഗോളതാപമാനവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും ഭക്ഷണരീതിയുമെല്ലാം മനുഷ്യനെ മൂത്രാശയരോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്നു. ഇന്ന് ലോകത്താകമാനം മാനവരാശി നേരിടുന്ന അസുഖത്തില്‍ പ്രധാനമാണ് മൂത്രാശയക്കല്ലുകള്‍. മൂത്രാശയക്കല്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും തെറ്റിദ്ധാരണകള്‍ മാറ്റുവാനും രോഗിക്ക് രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുവാനും സഹായകമായ ഗ്രന്ഥം.

-10%
Nammude Hrudayathe Paricharikkam- Old edition
കൗമാര പ്രായക്കാരേപ്പോലും പിടികൂടുന്ന മാരകരോഗങ്ങളിലൊന്നായ ഹൃദ്രോഗം ചിട്ടയായ ജീവിതരീതി കൊണ്ട് എങ്ങനെ തടയാമെന്ന് വിശാദമാക്കുകയാണ് ഡോ. റഹീന ഖാദർ ഈ പുസ്തകത്തിലൂടെ. ഹൃദ്രോഗകാരണങ്ങളും നിയന്ത്രണമാർഗങ്ങളും ഹൃദ്രോഗിക്കു വേണ്ട ജീവിതചര്യകളും പരിശോധനകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

Arbudam: Lakshanangal Prathividhikal
അർബുദത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Suchithwavum Maalinya Samskaranavum
ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ആസൂത്രണത്തിന്റെ അഭാവം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ മാലിന്യം എന്ന അനഭിലഷിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ആധുനികജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടു മാത്രം ആവില്ല. അതിന് കൃത്യമായ ആസൂത്രണവും ശാസ്ത്രസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ആവശ്യമായി വരും. വ്യക്തിശുചിത്വവും മാലിന്യ സംസ്കരണവും സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളെയും പരീക്ഷണനിരീക്ഷണങ്ങളെയും മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം.

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Arogya Chinthamani
വിഷചികിത്സ, പ്രത്യൗഷധവിധി മുതലായ ഔഷധവിജ്ഞാന വിഷയങ്ങളെയും ബാലചികിത്സയെയും ആധികാരികമായി വിവരിക്കുന്ന ശ്രദ്ധേയമായ മഹദ്ഗ്രന്ഥം.

50 Thikanjavarkkulla Arogya Samrakshanam
അന്‍പത് വയസ്സിനുശേഷം നമ്മുടെ ശരീരത്തെ ആരോഗ്യപരമായും സൗന്ദര്യപരമായും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പുസ്തകം. ആരോഗ്യകരമായ ശ്വസനം, നിയന്ത്രിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കൃത്യതയോടെയുള്ള വ്യായാമം തുടങ്ങിയവയിലൂടെ ഓരോ വ്യക്തിക്കും സ്വന്തമായി പരിശീലിക്കാവുന്ന തരത്തില്‍ ഡോ ജോണ്‍ പവ്വത്തില്‍ തയാറാക്കിയ പുസ്തകം.

Reviews
There are no reviews yet.