Add to Wishlist
-15%
Cheli Puralatha Panth
Publisher: Chintha Publishers
₹220.00 Original price was: ₹220.00.₹187.00Current price is: ₹187.00.
A book on football penned by Rajeev Ramachandran. ‘Cheli Puralatha Panth’ has ample collection of photographs and a foreword note by N S Madhavan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B27-CHINT-RRAMA-L1
Category:
Sports
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.: എൻ എസ് മാധവൻ
Malayalam Title: ചെളി പുരളാത്ത പന്ത്
Be the first to review “Cheli Puralatha Panth” Cancel reply
Book information
Language
Malayalam
Number of pages
174
Size
14 x 21 cm
Format
Paperback
Edition
2022 August
Related products
-20%
Volleyball: Pracharavum Prasakthiyum
കേരളത്തിലെ നഗരങ്ങളെയും നാട്ടിന്പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ പിറവിയും വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. വോളിബോള്‍ കളിനിയമങ്ങള്‍, ദേശീയ അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലെ പ്രമുഖകളിക്കാര്‍ എന്നിങ്ങനെ വോളിബോളിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം.

-31%
Cricket Varthamanangal
By K Viswanath
-31%
Cricket Varthamanangal
By K Viswanath
-5%
Keralathile Kuttikalude Nadan Kalikal
-5%
Keralathile Kuttikalude Nadan Kalikal
-20%
Chessum Chathurangavum
കേരളീയരെ സംബന്ധിച്ചേടത്തോളം പി.വി.എൻ. നമ്പൂതിരിപ്പാട് ഇന്ന് ചെസ്സ് വിജ്ഞാനത്തിന്റെ പര്യായമായി മാറിയിട്ടുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ദശാബ്ദങ്ങളുടെ അവധാനപൂർണമായ സപര്യയിലൂടെ അദ്ദേഹം ആർജിച്ചെടുത്തതാണ് ഈ പദവി. പൊതുവെ മലയാളത്തിൽ ക്രീഡാവിനോദ വിജ്ഞാനം വളരെ ദരിദ്രമായ ഒരു ശാഖയാണെന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റു ഭാഷകളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സ്പോർട്സ് ഗെയിംസ് സാഹിത്യത്തെ ഇന്ത്യൻ ഭാഷകളിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടും. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചെസ്സ്സാഹിത്യത്തിനു നമ്പൂതിരിപ്പാടു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ വലിപ്പം വെളിപ്പെടുന്നത്. അവതാരികയിൽ ഡോ. സി. രാജേന്ദ്രൻ

-21%
-21%
-19%
Footballinte Charithram
-10%
Sixerum Golum
നോവലിസ്റ്റ്, ഹാസ സാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ എൽ മോഹനവർമയുടെ കുറിപ്പുകളുടെ സമാഹാരം. കായികമേഖലയെ കേന്ദ്രീകരിച്ച് മോഹനവർമ നടത്തിയ അന്വേഷണങ്ങളുടെ പ്രതിഫലനം ഈ കൃതിയിലുണ്ട്. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പടെയുള്ള കായികയിനങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മലയാളിയുടെ സ്പോർട്സ് നൊസ്റ്റാൾജിയകളിലേക്കുള്ള സഞ്ചാരം കൂടിയാണീ രചന.

Loka Cup Dinangal
By John Samuel
കായിക മാമാങ്കങ്ങളിൽ ലോകകപ്പ് ഫുട്ബോളിനു പകരംവെക്കാൻ മറ്റൊന്നില്ല. 1930 ൽ തുടങ്ങി ഇന്ന് 22 എഡിഷനുകൾ പിന്നിട്ടിരിക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ചരിത്രമാണ് ലോകകപ്പ് ദിനങ്ങൾ. ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകൾ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം മനസ്സിലാക്കുവാനും ലോകകപ്പ് വേളകളിൽ ആവശ്യമായ ഏതുതരം വിവരങ്ങൾ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.

Reviews
There are no reviews yet.