Kerala's No.1 Online Bookstore
Add to Wishlist
-11%

Chukkum Gekkum

Original price was: ₹100.00.Current price is: ₹89.00.

Malayalam version of one of the most popular Russian books for children. Chukkum Gekkum by Arkady Gaidar tells the adventurous story of two children, Chuk and Gek, who live in Moscow. Translated from Russian into Malayalam by K Gopalakrishnan and illustrated by Russian artist D. Dubinsky. This edition is published in special arrangement with Progress Publishers, Moscow.

In stock

Frequently Bought Together

Totto-Chan

ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ താരവും യുനിസെഫിന്റെ ഗുഡ്‍വില്‍ അംബാസിഡറുമായ തെത്‍സുകോ കുറോയാനഗി സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമകളിൽ നിന്ന് രൂപപ്പെടുത്തിയ പുസ്തകം. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടി എത്തിപ്പെടുന്ന റ്റോമോ എന്ന അന്യാദൃശ സ്കൂളും അവിടുത്തെ കൊബായാഷി മാസ്റ്ററും വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു.

ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകമാണ് 1981-ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു പ്രതികൾ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തേക്കുറിച്ച് 'ടോട്ടോ-ചാൻ സിൻഡ്റോം', ' ടോട്ടോ-ചാൻ: ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.

'ടോട്ടോ-ചാന്‍: ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി'യുടെ മലയാളവിവർത്തനം നിർവഹിച്ചത് കവി അൻ‍വർ അലിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

Free shipping above ₹599
Safe dispatch in 1 to 2 days

അമ്മയ്ക്കൊപ്പം മോസ്കോ നഗരത്തിൽ താമസിക്കുന്ന രണ്ടു കുസൃതികളാണ് ചുക്കും ഗെക്കും. അവരുടെ അച്ഛൻ വളരെ വളരെ ദൂരെ മഞ്ഞു മൂടിയ നാട്ടിലാണ് ജോലി ചെയ്യുന്നത്. അച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ചുക്കും ഗെക്കും അവരുടെ അമ്മയും ആ മഞ്ഞുനാട്ടി പെട്ടുപോകുന്നു. സാഹസികത നിറഞ്ഞ അവരുടെ യാത്രയും ജീവിതവുമാണ് റഷ്യൻ എഴുത്തുകാരനായ അർക്കാദി ഗൈദാർ കുട്ടികൾക്കായി എഴുതിയ ചുക്കും ഗെക്കും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിൽ കേരളത്തിലെ കുട്ടികളെ കൊതിപ്പിച്ച പുസ്തകമാണിത്. മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1978-ൽ പ്രസിദ്ധീകരിച്ച മലയാളം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം.

മൊഴിമാറ്റം: ഗോപാലകൃഷ്ണൻ
ചിത്രീകരണം: ഡി. ദുബീൻസ്കിയ്

Reviews

There are no reviews yet.

Be the first to review “Chukkum Gekkum”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992315
Language
Malayalam
Number of pages
76
Size
14 x 21 cm
Format
Paperback
Edition
2019 July
    0
    Your Cart
    Your cart is emptyReturn to Shop
    ×