Kerala's No.1 Online Bookstore
Add to Wishlist
-20%

Ennatheyum Pole

Original price was: ₹350.00.Current price is: ₹280.00.

Malayalam version of ‘Same as Ever’ by Morgan Housel, author of ‘Panathinte Manasastram’. ‘Ennatheyum Pole’ offers a world historical tour of the behaviors that have played a decisive role in history’s big moments, from the invention of the first nuclear weapons to the founding of Amazon, from T E Lawrence to Jack Welch. These stories on risk, opportunity, and living a good life teach us the timeless lessons worth paying attention to so we can separate the signal from the noise and optimize our decision-making.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B08-JAICO-MORGA-R2
Tag:

ആർക്കും പ്രവചിക്കാനാവാത്ത തരത്തിൽ അപ്രതീക്ഷിത സംഭവങ്ങളാൽ മുഖരിതമാണ് ചരിത്രത്തിന്റെ നാൾവഴികൾ. എന്നാൽ ഒരിക്കലും മാറ്റത്തിന് വിധേയമാകാത്തതെന്താണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ ഭാവി എന്തു തന്നെ നമുക്കായി കരുതി വച്ചാലും നമുക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും.

ആദ്യത്തെ അണ്വായുധങ്ങളുടെ കണ്ടുപിടിത്തം മുതൽ ആമസോൺ സ്ഥാപിച്ചതു വരെ വിവരിക്കുകയും ടി ഇ ലോറൻസ് മുതൽ ജാക് വെൽഷ് വരെയുള്ള പ്രതിഭാധനരെ പരാമർശിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിലെ നാഴികക്കല്ലുകളായിത്തീർന്ന സംഭവങ്ങളിൽ നിർണായകസ്വാധീനം ചെലുത്തിയ മനുഷ്യരുടെ പെരുമാറ്റരീതികളെ ആധാരമാക്കി ലോകചരിത്രത്തിലൂടെ മോർഗെൻ ഹോസെൽ നടത്തുന്ന പര്യടനമാണ് ‘എന്നത്തേയും പോലെ’ എന്ന ഈ കൃതി. അപകടസാധ്യത, അവസരം, എങ്ങനെയൊരു മികച്ചജീവിതം നയിക്കാം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇതിലെ കഥകൾ നമ്മെ കാലാതിവർത്തിയായ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം യാഥാർഥ്യം വേർതിരിച്ചറിയാനും ഏറ്റവും മികച്ച രീതിയിൽ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

Reviews

There are no reviews yet.

Be the first to review “Ennatheyum Pole”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119792085
Language
Malayalam
Number of pages
220
Size
14 x 21 cm
Format
Paperback
Edition
2024
    0
    Your Cart
    Your cart is emptyReturn to Shop
    ×