Kerala's No.1 Online Bookstore
Add to Wishlist
-15%

Ente Hrudayathile Adivasi

Original price was: ₹150.00.Current price is: ₹129.00.

Memoirs of K Panoor, the author of the famous book ‘Keralathile Africa’.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: G01-NBSBO-KPANO-R1
Category:
Tags: ,

“ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആ‌സ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല.
രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്.”
– ടി പത്മനാഭന്‍

Reviews

There are no reviews yet.

Be the first to review “Ente Hrudayathile Adivasi”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119911882
Language
Malayalam
Number of pages
110
Size
14 x 21 cm
Format
Paperback
Edition
2024 September
    0
    Your Cart
    Your cart is emptyReturn to Shop
    ×