Ente Vaidikajeevitham: Oru Thurannezhuth
₹100.00 Original price was: ₹100.00.₹89.00Current price is: ₹89.00.
Shibu K P, a former priest with Vicentian Congregation of Roman Catholic Church, exposes what he claims ‘sexual anarchy among the clergy and the faithful’. Ente Vaidikajeevitham: Oru THurannezhuth is autobiographical and slams the ‘indulgent and licentious life-style of a section of the clergy’. Writing about his days with the congregation, Shibu alleges, ‘Homosexuality and adult films had become a part of their lifestyle… a section of priests and nuns were driven by lust for power and money. Mismanagement of funds was also rampant in institutions under the order.’
In stock
“മതപ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തി നേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാകഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്.”
– സക്കറിയ
“എന്റെ ആമേന് അടിവരയിടുന്ന ഒരു പുസ്തകം.”
– സിസ്റ്റർ ജെസ്‍മി

Reviews
There are no reviews yet.