Kerala's No.1 Online Bookstore
Add to Wishlist
-14%

Ettavum Priyappetta Ennodu

Original price was: ₹360.00.Current price is: ₹310.00.

Novel by Nimna Vijay. Ettavum Priyappetta Ennodu has been sold more than 1,00,000 copies.

Frequently Bought Together

Nanayuvan Njan Kadalakunnu

ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്ന്, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതിച്ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല.
- നിമ്ന വിജയ്

'ഏറ്റവും പ്രിയപ്പെട്ട എന്നോട്' രചിച്ച എഴുത്തുകാരിയുടെ ഓർമകളുടെ പുസ്തകം- നനയുവാൻ ഞാൻ കടലാകുന്നു.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-MANKI-NIMNA-L1
Category:
Tag:

ഇഷ്ടമുള്ള കുറച്ചു പേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രയ്ക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

Reviews

There are no reviews yet.

Be the first to review “Ettavum Priyappetta Ennodu”

Your email address will not be published. Required fields are marked *

Book information

ISBN 13
9788196510565
Language
Malayalam
Number of pages
216
Size
14 x 21 cm
Format
Paperback
Edition
2024 January
    0
    Your Cart
    Your cart is emptyReturn to Shop
    ×