Add to Wishlist
-15%
Friday Forensic Club
By Rajad R
Publisher: DC Books
₹220.00 Original price was: ₹220.00.₹189.00Current price is: ₹189.00.
Novel by Rajad R.
Free shipping above ₹599
Safe dispatch in 1 to 2 days
ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!
Be the first to review “Friday Forensic Club” Cancel reply
Book information
ISBN 13
9789364874359
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2025 January
Related products
Sherlock Holmesinte Sahasangal
സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അധ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക്ക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെമ്പാടുമുള്ള വായനക്കാർ ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.

-20%
Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.

Warrant
By Batten Bose
സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ട ഇന്‍സ്പെക്ടര്‍ ശിവനെ കാത്തിരുന്നത് നിയമത്തെ അമ്മാനമാടുന്ന ഒരു കൂട്ടം ശത്രുക്കളായിരുന്നു. തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്ന ശിവന് ജയിക്കുമെന്ന് നിശ്ചയമില്ലാത്ത തന്റെ അവസാന പോരാട്ടത്തിനായി തയാറെടുത്തു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ക്രൈംതില്ലർ.

-18%
Trentinte Avasanathe Case
By E C Bentley
ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴി മുട്ടി നിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്. ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൻ പ്രകീർത്തിച്ച ക്രൈം നോവൽ.

The Psycho – Malayalam
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്കാരം.

Valiya Urakkam
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

Dracula
By Bram Stoker
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Maltese Falcon
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

Reviews
There are no reviews yet.