Kerala's No.1 Online Bookstore
Add to Wishlist
-20%

Gujarath Theevrasakshyangal

Publisher:

Original price was: ₹200.00.Current price is: ₹160.00.

Gujarath Theevrasakshyangal gives us the details of many shocking dark stories from Gujarath during the riots in 2002. Krishnan Mohanlal interviews many victims and tells us the stories of R B Sreekumar, Haren Pandya, Bilkis Bano, Ehsan Jafri, Qutubuddin Ansari, Teesta Setalvad and Amit Jethwa.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B13-PRANA-KRISH-M1
Category:
Tag:

2002 ഗുജറാത്ത് ലഹളയുടെ ഇരകളുടെയും അനുഭവസ്ഥരുടെയും വായ്മൊഴി ചരിത്രമാണ് ‘ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ’. ലഹളയുടെ ദുരന്തം അനുഭവിക്കേണ്ടിവന്നവരുടേയും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മനുഷ്യാവകാശപ്രവർത്തകരുടേയും വംശഹത്യക്കു കൂട്ടു നിൽക്കാത്തതിനാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട മുൻമന്ത്രിയായ യുവ ബി ജെ പി നേതാവിന്റെ കുടുംബാംഗങ്ങളുടേയും മറ്റും അഭിമുഖങ്ങളിലൂടെ 2002-ലെ ഗുജറാത്ത് ലഹളയുടെ പശ്ചാത്തലം, കുറ്റകൃത്യങ്ങളുടെ തീക്ഷ്ണത, സർക്കാർ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത ഭരണകൂട നടപടിക്രമ അട്ടിമറി, മനുഷ്യാവകാശപ്രവർത്തകർ അഭിമുഖീകരിച്ച വൈഷമ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഒരു ഷെർലക് ഹോംസിന്റെ വൈദഗ്ദ്ധ്യത്തോടെ ഈ പുസ്തകത്തിൽ മോഹൻലാൽ ചിത്രീകരിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Gujarath Theevrasakshyangal”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
208
Size
14 x 21 cm
Format
Paperback
Edition
2019 January
    0
    Your Cart
    Your cart is emptyReturn to Shop
    ×