Gurudeva Kathamrutham
₹390.00 Original price was: ₹390.00.₹351.00Current price is: ₹351.00.
Inspiring stories from the life of Sree Narayana Guru, written by Mangad Balachandran. Gurudeva Kathāmrutham has a foreword by C Radhakrishnan.
In stock
“ശ്രീനാരായണീയ ദർശനത്തിന്റെ ആനന്ദാനുഭൂതി ഈ കഥകളിലൂടെ ലഭ്യമാണ്. ഗുരുദേവകൃതികൾ മുഴുവൻ വായിച്ചാൽ കിട്ടുന്ന മനപ്പാകം ഇവ കൊണ്ട് പകർന്നു കിട്ടും. അതിനാൽ ഈ കൃതി അതിവിശിഷ്ടമായ സേവനമാണ് അനുഷ്ഠിക്കുന്നത്. ഈ കഥകളിൽ ഓരോന്നും ഗുരുദേവദർശനത്തിന്റെ പശ്ചാത്തലത്തിൽ ‘ പട്ടിൽ രത്നം’ എന്ന പോലെ ഉചിതമായി പ്രതിഷ്ഠിക്കാൻ പ്രാപ്തം. പാരായണക്ഷമമായ ലളിതഭാഷ.”
– സി രാധാകൃഷ്ണൻ
ശ്രീനാരായണ ഗുരുദേവന്റെ പ്രധാന ജീവിതമുഹൂർത്തങ്ങളെ കഥകളായി അവതരിപ്പിക്കുന്നു ‘ഗുരുദേവ കഥാമൃതം’. പ്രതിസന്ധികളെ പ്രചോദനമാക്കാനും തളർച്ചകളെ ഉയർച്ചകളാക്കാനും ശ്രീനാരായണഗുരുവിന്റെ ഈ പ്രചോദനാത്മകകഥകൾ നമുക്ക് വെളിച്ചമായിത്തീരും.

Reviews
There are no reviews yet.