Guruvum Jathiyum
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
Collection of essays edited by P R Sreekumar. ‘Guruvum Jathiyum’ is with a foreword by M K Sanu.
In stock
‘എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം’ അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

Reviews
There are no reviews yet.