Add to Wishlist
-11%
Hibishoo
By Rahesh Raj
Publisher: Assorted
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.
A pulse-pounding novel by Rahesh Raj.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പ്രപഞ്ചത്തിന്റെ ആധാരമായ ദൈവസങ്കല്പം തേടി അലയുകയാണ് രാജീവ്. അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ നിഗൂഡമായ പല കാര്യങ്ങളും വെളിപ്പെടുന്നു. ഇരുൾദൈവമായ ഹിബിഷൂവിന്റെ രഹസ്യങ്ങൾ രാജീവ് അറിയാനിടയാകുന്നു. അത് പക്ഷേ രാജീവിനെ ദുരന്തത്തിലേക്ക് നയിക്കുകയാണോ ചെയ്തത്? രാഹേഷ് രാജിന്റെ ഹിബിഷൂ എന്ന ത്രില്ലർ അനാവരണം ചെയ്യുന്നത് ആ രഹസ്യങ്ങളുടെ കഥയാണ്.
Be the first to review “Hibishoo” Cancel reply
Book information
ISBN 13
9788198604347
Language
Malayalam
Number of pages
67
Size
14 x 21 cm
Format
Paperback
Edition
2025
Related products
-16%
Tarzan Kaattile Kathakal
തടിമാടന്‍ കുരങ്ങന്മാര് – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്സന്. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന് വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന് ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന് ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.

Tarzanum Kanchana Simhavum
ടാര്സന് ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്ക്കുന്ന നിഗൂഢമായ ഓപ്പാര് നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്സന് ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്സനോടുള്ള തന്റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല് അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്സന് ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന് മിറാന്‍ഡാ എന്നവന്റെ ചതിക്കാനുള്ള ശ്രമങ്ങളും.

-20%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-16%
Tarzanum Koottarum
ടാര്സന് ഗ്രേസ്റ്റോക്ക് പ്രഭുവായതോടുകൂടി ദുഷ്ടന്മാരും ചതിയന്മാരുമായ മനുഷ്യരുടെ ശത്രുതയ്ക്ക് പാത്രമായിത്തീര്‍ന്നു. ഇക്കൂട്ടര്‍ അദ്ദേഹത്തിന്റെ പുത്രനെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ തടവിലാക്കി. ഒടുവില്‍ ടാര്‍സനെയും കെണിയില്‍ അകപ്പെടുത്തി വിജനമായ ഒരു ദ്വീപില്‍ കൊണ്ടുതള്ളി. ഷീറ്റ എന്ന പുള്ളിപ്പുലിയുടെയും അക്കൂട്ട് എന്ന ഭീമാകാരനായ ആള്‍ക്കുരങ്ങിന്റെയും സഹായത്തോടെ ടാര്സന് ആ വിജനമായ ദ്വീപില്‍ നിന്നും രക്ഷപെടുന്നു. മുഗാമ്പി എന്ന കാട്ടുജാതിക്കാരനോടൊപ്പം ടാര്‍സനും കൂട്ടരും ശത്രുക്കളെ വേട്ടയാടാന്‍ ആരംഭിച്ചു. തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിച്ചാല്‍ മാത്രം പോരാ-ദ്രോഹികളോട് പ്രതികാരം ചെയ്യുകയും വേണം. പക്ഷേ, അപ്പോഴേക്കും ടാര്‍സന്റെ ശത്രുക്കള്‍ ഘോരവനത്തിന്റെ അഗാധതയിലെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു.

Tarzan Inangatha Manushyan
ടാര്സന് വനത്തിലൂടെ അതിവേഗം സ്വഭവനം ലക്ഷ്യമാക്കി പാഞ്ഞു. പക്ഷേ, വൈകിപ്പോയി. കൊള്ളക്കാര്‍ അതിന് വളരെ മുമ്പു തന്നെ അവിടെ എത്തിയിരുന്നു. കൃഷിത്തോട്ടങ്ങള്‍ താറുമാറായിക്കിടന്നു. ഒരുത്തരും ജീവനോടെ ശേഷിച്ചിരുന്നില്ല. പ്രിയ പത്നിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ താന്‍ അണിയിച്ചിരുന്ന മോതിരം അപ്പോഴും ഉണ്ടായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി, ടാര്സന് മൃതദേഹം മറവു ചെയ്തു. ഈ ഘോരകൃത്യം ചെയ്തവരോട് പകരം വീട്ടും- കുരങ്ങുമനുഷ്യന്‍ ദൃഢപ്രതിജ്ഞ ചെയ്തു. അവരെ തേടി ടാര്സന് യാത്രയായി- പരസ്പരം പട പൊരുതുന്ന സൈന്യങ്ങളുടെ പടക്കളത്തിലൂടെയും- മനുഷ്യരാരും ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത വിസ്തൃത മണലാരണ്യത്തിലൂടെയും – ഭ്രാന്തന്മാര് മാത്രം പാര്‍ക്കുന്ന വിചിത്രമായ താഴ്വര വരെ നീണ്ടുകിടന്നു ആ യാത്ര.

Tarzante Puthran
അതേ, എന്നിട്ടും പോള്‍വിച്ച് ജീവിച്ചു, ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപടതന്ത്ര പദ്ധതിയുടെ ഒരു ഭാഗമായി ടാര്‍സന്റെ ബാലനായ മകനെ ലണ്ടനില്‍ നിന്നും പ്രലോഭിപ്പിച്ച് അകറ്റി. പക്ഷേ, ആ ബാലന് അക്കൂട്ട് എന്ന വാനരഭീമന്റെ സഹായത്തോടെ രക്ഷപ്പെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ, പരിഷ്കാരത്തില്‍ – നാഗരികതയില്‍ – വളര്‍ത്തപ്പെട്ട ആ ബാലന് ഹിംസ്രമൃഗങ്ങളെയും കാനന വിപത്തുകളെയും അതിജീവിക്കേണ്ടി വന്നു. കാലക്രമത്തില്‍ അവന് കൊലയാളിയായ കൊറാക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ച സംഘത്തില്‍ നിന്നും അവന് രക്ഷിച്ച സുന്ദരിയായ മിറയാം അവന്റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യസൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്നു കൊറാക്ക് മനസ്സിലാക്കി.

Tarzanum Kollakkarum
ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്റെ സാമ്രാജ്യത്തിലേക്ക് ഒരു കൂട്ടം ദുഷ്ടന്മാര് കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്സന് പിന്തുടര്ന്നു. ഗന്സി മലയുടെ താഴ്വാരങ്ങളില് പാര്‍ത്തിരുന്ന ഒരു കൂട്ടം അപരിഷ്കൃത വര്‍ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയാറെടുക്കവെ ടാര്സന് രംഗപ്രവേശം ചെയ്തു.

Reviews
There are no reviews yet.