Kerala's No.1 Online Bookstore
Add to Wishlist
-20%

Himalayathile Mokshasthanangalil

Original price was: ₹300.00.Current price is: ₹240.00.

A spiritually enriched travelogue by Sivan Pillai. Himalayathile Mokshasthanangal offers a reading experience interwoven with the sights, experiences, cultural grandeur, and mythological contexts of the Chaturdham pilgrimage route.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: G01-NBSBO-SIVAN-R1
Category:

ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്‌തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്‍റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്‌ചകളും അനുഭവങ്ങളും സാംസ്‌കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്‌തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

Reviews

There are no reviews yet.

Be the first to review “Himalayathile Mokshasthanangalil”

Your email address will not be published. Required fields are marked *

Book information

ISBN 13
9788197819223
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2024 October
    0
    Your Cart
    Your cart is emptyReturn to Shop
    ×