Kerala's No.1 Online Bookstore
Add to Wishlist
-18%

Indian Thiranjeduppu Charithram

Original price was: ₹240.00.Current price is: ₹199.00.

History of Indian Parliament elections. Indian Thiranjedupp Charithram by K Rajendran documents the elections from 1952 to 2019 in this book. Revised third edition.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B30-CHINT-KRAJE-L1
Categories: ,

ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച ‘ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം’. അംബേദ്കര്‍ക്കു പോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനം പോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നു കൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “Indian Thiranjeduppu Charithram”

Your email address will not be published. Required fields are marked *

Book information

ISBN 13
9789383432677
Language
Malayalam
Number of pages
176
Size
14 x 21 cm
Format
Paperback
Edition
2024 March
    0
    Your Cart
    Your cart is emptyReturn to Shop
    ×