Irutt
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Novel by B M Suhara. Irutt has an opening study by Dr K Ayyappa Panikkar.
In stock
“സുഹറയുടെ നോവലുകളില്‍ ചിത്രീകരിക്കുന്ന സാമൂഹികചലനങ്ങള്‍ കോഴിക്കോട്ടെ മുസ്ലിം പ്രഭുത്വത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്. ഒരൊഴുക്കന്‍ മട്ടിലല്ലാതെതന്നെ, നോവലിസ്റ്റിന്റെ ദൗത്യത്തോട് സുഹറ നീതിപുലര്‍ത്തിയിരിക്കുന്നു എന്നുപറയാം. അതിനിടയില്‍ ജീവിതത്തിനു നേര്‍ക്ക് ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും ഫാക്ടറികളുമൊക്കെ അതാതുകളുടെ കഴിവിനനുസരിച്ച് നിലനില്‍ക്കുകയോ തകരുകയോ ചെയ്യുന്നു. തെളിഞ്ഞ ആഖ്യാനത്തിലൂടെ, ചെറിയ വിവരണാത്മകമായ ഖണ്ഡികകളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ ഇത് നമുക്ക് വെളിവാകുന്നു. വീടിന്റെ അകവും പുറവും ജീവിതഗന്ധിയായി അനുഭവപ്പെടുന്നു.” -ഡോ. കെ അയ്യപ്പപ്പണിക്കര്‍

Reviews
There are no reviews yet.