Kadammanitta Krithikal
₹450.00 Original price was: ₹450.00.₹360.00Current price is: ₹360.00.
Collection of poems penned by Kadammanitta Ramakrishnan. ‘Kadammanitta Krithikal’ has over 80 poems. Poems including Njan, Iruttu, Chitha, Sarasayya, Kadammanitta, Kattalan, Kozhi, Chakkala, Kadinjoolpottan, Alakku, Kurathi, Pizhacha Pennu, Kuppelonduru Manikyam, Mazha Peyyunnu Maddalam Kottunnu, Ila, Jathakam etc.
This edition also has Kadammanitta’s translations of Sun Stone (Sooryasila) by Octavio Paz and Samuel Beckett’s Waiting for Godot (Godoye Kathu). Foreword by P Soman and study by Munjinad Padmakumar.
In stock
”കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗവേഗത്തിന്‍റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.”
– ഒ വി വിജയന്‍
കടമ്മനിട്ടയുടെ കവിതകളുടെ സമ്പൂർണസമാഹാരം. കൂടാതെ, അദ്ദേഹം ചെയ്ത ഒക്ടോവിയോപാസിന്‍റെ ‘സൂര്യശില’, സാമുവല്‍ ബക്കറ്റിന്‍റെ ‘ഗൊദൊയെ കാത്ത് ‘ എന്നിവയുടെ വിവര്‍ത്തനങ്ങളും കടമ്മനിട്ടകൃതികളേക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെട്ട പുസ്തകം.

Reviews
There are no reviews yet.