Kalariyavirai Veendedupp
₹525.00 Original price was: ₹525.00.₹475.00Current price is: ₹475.00.
Five chapters from the first part of the book Kalariyavirai Palashakalangal. Edited by P. K. Sashidharan.
In stock
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ അഞ്ച് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ.
നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ ( കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു.
ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.
Book information
Related products
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.