Add to Wishlist
-18%
Katha | Madhupal
By Madhupal
Publisher: National Book Stall
₹120.00 Original price was: ₹120.00.₹99.00Current price is: ₹99.00.
Collection of selected stories by Madhupal. Katha, belongs to the ‘Kathanam Series’, has 16 stories including Ayalpakkangal Vevunna Manam, Hebrewiloru Premalekhanam and Chuvapp Oru Neela Niramanu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-MADUP-R1
Tag:
stories
Be the first to review “Katha | Madhupal” Cancel reply
Book information
Language
Malayalam
Number of pages
119
Size
14 x 21 cm
Format
Paperback
Edition
2018 October
Related products
Rashtreeya Kathakal
By Pramod Raman
തീക്ഷ്ണമായ ആഖ്യാനപരത കൊണ്ട് വായനയുടെ ആഴങ്ങൾ തുറന്നു കാണിക്കുന്ന, പ്രമോദ് രാമന്റെ രാഷ്ട്രീയകഥകൾ. ഓരോ കഥയും സാമൂഹികമായി ഇടപെട്ടുകൊണ്ട് സമകാലിക യാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും ഉത്കണ്ഠകളോടു കൂടി വായിക്കപ്പെടുന്നു. കൂടുതൽ ജാഗ്രതയോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

-20%
Echmukkuttiyude Kathakal
By Echmukutty
പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകൾ സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളിൽ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെൺവാഴ്വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീർണിച്ച മതിലുകൾ തകർത്ത് മാനവികതയുടെ ഉയർന്ന വിതാനങ്ങളിലേക്ക് ഈ കഥകൾ കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാനിർഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകൾ സൂചിപ്പിക്കുന്നു.
Malayalam Title: എച്മുക്കുട്ടിയുടെ കഥകൾ

Kuttanweshana Kathakal
By Hameed IPS
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതുവരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.

Amarshathinte Kathakal
By Many Authors
₹80.00
കഴുത്തിനേക്കാള്‍ എഴുത്താണ് പ്രധാനമെന്ന് കരുതിയ കുറേ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കഥകളും കവിതകളും എഴുതി. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇന്ത്യയില്‍ പൂര്‍ണ്ണമായി നഷ്ടമായില്ല എന്ന് സമാശ്വസിക്കാന്‍ കഴിയുന്ന കഥാരചനകള്‍ സമാഹരിച്ച് 1977 ജൂണില്‍ ചിന്ത അമര്‍ഷത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു. കാക്കനാടൻ, വി കെ എൻ, എം പി നാരായണപിള്ള, എം സുകുമാരൻ, പട്ടത്തുവിള കരുണാകരൻ, യു പി ജയരാജ്, പെരുമ്പടവം ശ്രീധരൻ, സി വി ബാലകൃഷ്ണൻ, എസ് വി വേണുഗോപൻ നായർ തുടങ്ങിയവരുടെ 14 കഥകൾ - അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കഥകള്‍.

Ashtamudiyile Vaayanakkar
By P K Sudhi
അഷ്ടമുടിയിലെ വായനക്കാർ: ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില് നിറച്ച ഒരു തുള്ളി വായു പോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന് നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തി, ടൊര്‍ണാടോയും. പിന്നെല്ലാം അതിശയം. പരമ അതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്‍ നിന്നും റെയില്‍പ്പെട്ടി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തുതന്നെ പാലത്തിലൂടെ രണ്ടു ചൂളം വിളിച്ചുവന്ന ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്റെ അവസാന ബോഗിക്ക് പുറകില്‍ അതു ചെന്നൊട്ടി. പെരിനാട് ഭാഗത്തേക്ക് ഓര്‍മിച്ചെടുത്ത് മറന്നുപോയ പഴയ ഓട്ടം തുടങ്ങി. യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു.

Sherlock Holmesinte Sahasangal
സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അധ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക്ക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെമ്പാടുമുള്ള വായനക്കാർ ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
Enayillapottan
By V S Ajith
വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ

Reviews
There are no reviews yet.