Kerala's No.1 Online Bookstore
Add to Wishlist
-30%

Keralam: Susthira Vikasanathinu Oru Rooparekha

Original price was: ₹240.00.Current price is: ₹169.00.

Essays by T P Kunjikkannan on rebuilding Kerala since the natural calamities of 2018 and 2019.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B04-MBTBO-TPKUN-R1
Category:
Tags: ,

2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരുതിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. -ഡോ. കെ.പി. കണ്ണൻ.

പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം. പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം.

Reviews

There are no reviews yet.

Be the first to review “Keralam: Susthira Vikasanathinu Oru Rooparekha”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
199
Size
14 x 21 cm
Format
Paperback
Edition
2020 January
    0
    Your Cart
    Your cart is emptyReturn to Shop
    ×