Add to Wishlist
-5%
Keralathile Kuttikalude Nadan Kalikal
Publisher: Pranatha Books
₹300.00 Original price was: ₹300.00.₹285.00Current price is: ₹285.00.
A nostalgic book about children’s folk games of Kerala penned by Edward Edezhath. ‘Keralathile Kuttikalude Nadan Kalikal’ is a well narrated book about 120 children’s folk games. Games includes Olichukali, Erkkil Kali, Thavalachattam, Mungamkuzhi Kali, King Kali. Kallanum Policum, Pakida Kali, Kakkukali, Bhara, Chathurangam, Oonjalattam, Golikali, Vadamvali etc.
This edition has ample collection of photographs and illustrations.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Be the first to review “Keralathile Kuttikalude Nadan Kalikal” Cancel reply
Book information
Language
Malayalam
Number of pages
238
Size
18X24
Format
Paperback
Edition
2020 July
Related products
-18%
Keralathile Marumarakkal Kalapam
By E Rajan
" കേരളത്തിലെ സ്ത്രീസമര ചരിതത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനു'വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥഎങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കൽ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.": സാറാ ജോസഫ്

Nawab Rajendran: Oru Manushyavakasa Porattathinte Charithram
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേൽ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമവ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധിയും സഹകരണവും പ്രഖ്യാപിച്ച നാളുകളിൽ കരുത്തുറ്റ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ 'കുറ്റം'. അതിന് അധികാരികൾ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം.
പൊതുജീവിതത്തിൽ മനുഷ്യർ പുലർത്തേണ്ട സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും പാഠപുസ്തകം രചിക്കുകയായിരുന്നു നിയമസമരങ്ങളിലൂടെ നവാബ് രാജേന്ദ്രൻ. മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയപ്രമേയമായി തിരിച്ചറിഞ്ഞുതുടങ്ങുന്ന ഇക്കാലത്ത്, അത്തരം സമരങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്ന ഭയം പ്രബലമാകുന്ന ഇക്കാലത്ത്, നവാബിന്റെ ഈ ജിവിതകഥ മാധ്യമപഠനത്തിലും നിയമചരിത്രത്തിലും ഒരു പാഠപുസ്തകമാണ്.

-20%
Nivarthana Prakshobhanam
By K K Kusuman
തിരുവിതാംകൂറിന്റെ ഗൗരവാവഹവും സുപ്രധാനവുമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം. നിവര്‍ത്തനപ്രക്ഷോഭണത്തിന്റെ സാമൂഹിക-രാഷ്ട്രീയവശങ്ങള്‍ അതിന്റെ ചരിത്രബോധത്തോടെ ആധികാരികമായി വിശകലനം ചെയ്യുന്നു. ദിവാന് പൗരാവകാശ ലീഗ് നൽകിയ നിവേദനം, സർക്കാർ വിജ്ഞാപനത്തിന് സംയുകത കോൺഗ്രസിന്റെ മറുപടി, സി കേശവന്റെ കോഴഞ്ചേരി പ്രസംഗം, സി കേശവനെതിരായുള്ള കുറ്റാരോപണം എന്നിങ്ങനെ 29 ലേഖനങ്ങൾ.

Keralathile Buddhamatha Paaramparyam Naattarivukalilude
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്പത്തിപുരാണങ്ങള്, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്ഥലനാമപുരാണങ്ങളും മറ്റ് ആഖ്യാനങ്ങളും ഉപയോഗിച്ച് കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്, ഭരണിക്കാവ് പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടിപുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണപഠനം ബുദ്ധമതത്തിന്റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്ക്ക് ഒഴിവാക്കാനാവാത്തതാണ്.

Pulayarude Charithram: Oru Padanam
കേരളത്തിലെ ആദിമഗോത്രജനതയുടെ ചരിത്രത്തെയും സാമൂഹ്യനിർമ്മിതിയിലും കാർഷികസംസ്കൃതിയിലും അവർ നൽകിയ മൂല്യവത്തായ സംഭാവനകളേയും ആധികാരികമായി പഠനവിഷയമാക്കുന്ന പുസ്തകം

-21%
Suvarnalekha: Book of Kerala Records
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Sabarimala Orarthavanubhavam
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

Reviews
There are no reviews yet.