Keralathile Pakshikal
₹900.00 Original price was: ₹900.00.₹899.00Current price is: ₹899.00.
An authentic reference book about the birds of Kerala by notable ornithologist Induchoodan (K. K. Neelakantan). ‘Keralathile Pakshikal’ documents 123 bird species along with various illustrations by the author himself. This book also has an additional 50 pages of colour images.
Out of stock
Want to be notified when this product is back in stock?
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തന്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളേപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പറന്നു, തുള്ളിച്ചാടി, പാടി നൃത്തം വച്ചു. മലയാളഗദ്യസൗന്ദര്യത്തിന്റെയും പ്രകൃതിവിജ്ഞാനത്തിന്റെയും അത്യപൂർവമായ ഒരു സംഗമമാണ് ‘കേരളത്തിലെ പക്ഷികൾ’.
– സക്കറിയ
കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അര നൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്‍ നിന്നും ലഭിച്ച ഒരമൂല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സൂക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.

Reviews
There are no reviews yet.