Kerala's No.1 Online Bookstore
Add to Wishlist
-11%

Kinavarambathe Ganasala

Publisher:

Original price was: ₹300.00.Current price is: ₹269.00.

A book on Indian film music by Muhammad Rafi N. V.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B14-PRANA-MUHAM-M1
Category:
Tag:

ഹിന്ദുസ്ഥാനി സംഗീതത്തിലെ മാന്ത്രികന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശർമ, ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍കാരനായി പിന്നെ അതിര്‍ത്തികള്‍ ഭേദിച്ച് ഷഹനായ് കച്ചേരി നടത്തി മതേതരത്വത്തിന്റെ കുറുങ്കുഴലൂതിയ ബിസ്മില്ലാഖാന്‍, തബലയുടെ അനന്തസാധ്യതകള്‍ കണ്ടെത്തി പരീക്ഷണങ്ങളിലൂടെ സകല ഋതുക്കളേയും അനുഭവിപ്പിച്ച സാക്കിര്‍ ഹുസൈന്‍, നമ്മെ സ്വപ്‌നജീവികളാക്കുന്ന സംഗീതത്തിന്റെ ഒഴുക്കിലേക്ക് തള്ളിവിടുന്ന സ്‌ത്രൈണവും പൗരുഷവുമായ ശബ്ദത്തിനുടമയായ എരഞ്ഞോളി മൂസ, ഇശലുകളും മാപ്പിളപ്പാട്ടുസാഹിത്യവും നവോത്ഥാനസങ്കല്‍പങ്ങളോടിണക്കിയ മോയിന്‍കുട്ടി വൈദ്യര്‍, സംഗീതത്തിലെ ഇതിഹാസസാന്നിധ്യമായ ലതാ മങ്കേഷ്‌കര്‍, തന്റെ പാട്ടുകള്‍ തന്നെ ഉയിരാക്കി മാറ്റിയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.
ചലച്ചിത്ര പിന്നണിഗാന ചരിത്രത്തിലെ വജ്രവർഷങ്ങൾക്കു നൽകുന്ന ഉപഹാരപുസ്തകം.

Reviews

There are no reviews yet.

Be the first to review “Kinavarambathe Ganasala”

Your email address will not be published. Required fields are marked *

Book information

ISBN 13
9788194641599
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2023 October
    0
    Your Cart
    Your cart is emptyReturn to Shop
    ×