Kiratham
₹50.00
One of the most famous Ottan Thullals written by Kunchan Nambiar. This edition of Kiratham has a detailed introductory study by Evoor Parameswaran.
In stock
“പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില്‍ അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്‍നമ്പ്യാര്‍ രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്‍റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന്‍ സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം.”
– ഏവൂര്‍ പരമേശ്വരന്‍

Reviews
There are no reviews yet.