Kochikkar
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.
Cartoonist and writer Bony Thomas in his collection of 33 articles, Kochikar, tells the vibrant tale of Kochi’s culture, people,religions, and many entities like the 30 odd sections of people migrated to Kochi, who speaks 17 languages. The book, of course, is with ample collection of illustrations by the author.
Out of stock
Want to be notified when this product is back in stock?
മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപ്പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരിതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പർശിക്കാനും ദർശിക്കാനുമാകാത്ത അനേകം പൈതൃക ചിഹ്നങ്ങളുടെ, മലകൾക്കും പുഴകൾക്കും കടലുകൾക്കും അപ്പുറത്തു നിന്നു കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ നൂറ്റാണ്ട് കാലത്തെ വായ്‌മൊഴിക്കഥകളുടെ സമാഹാരം. ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്കാര രേഖകളാകുന്ന 33 ലേഖനങ്ങൾ. ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം.

Reviews
There are no reviews yet.