Kerala's No.1 Online Bookstore
Add to Wishlist
-10%

Kumaranasante Mukhaprasangangal

Original price was: ₹280.00.Current price is: ₹252.00.

Kumaranasante Mukhaprasangangal is a collection of the editorials and articles written by Kumaran Asan in the magazines Vivekodhayam and Pratibha. Edited by G. Priyadarsanan.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C26-KERAL-GPRIY-M1
Category:
Tag:

വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. “ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.”

Reviews

There are no reviews yet.

Be the first to review “Kumaranasante Mukhaprasangangal”

Your email address will not be published. Required fields are marked *

Book information

ISBN 13
9788176902144
Language
Malayalam
Number of pages
399
Size
14 x 21 cm
Format
Paperback
Edition
2012
    0
    Your Cart
    Your cart is emptyReturn to Shop
    ×