Kuttakruthyangalude Daivasasthram
₹280.00 Original price was: ₹280.00.₹225.00Current price is: ₹225.00.
Collection of memories by Justice K T Thomas. This book is a retrospective of his journey through the corridors of the Indian legal system
In stock
“നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ് കെ ടി തോമസിന്‍റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്‍റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനുമൊപ്പം നിര്‍ഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ ടി തോമസ് സാറിന്‍റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്‍റെ ചിന്തകളും നിലപാടുകളും തുടര്‍ന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ.”
– ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

Reviews
There are no reviews yet.