Kuttanad
₹260.00 Original price was: ₹260.00.₹209.00Current price is: ₹209.00.
Novel by film maker-writer Sreekumaran Thampi. He explores the rhythm of social relationships and individual life in a story set in the backdrop of Kuttanad.
In stock
മനുഷ്യൻ എന്തൊരു വിഡ്ഢിയാണ്. കൈയിൽ വരുന്നതെല്ലാം സ്വന്തമാണെന്നവൻ കരുതുന്നു. അവയെ മാറോടണച്ച് അവകാശവാദം നടത്തുന്നു. അന്യരെ നിന്ദിക്കുന്നു. താൽക്കാലികാസ്തിത്വം മാത്രമുള്ള ആ കേവലസമ്പാദ്യങ്ങളെ ആധാരമാക്കി നൂറുനൂറു സങ്കല്പങ്ങൾ നെയ്തുണ്ടാക്കുന്നു. എന്നാൽ, കൈവിട്ടു പോകാത്തതായി ലോകത്തൊന്നുമില്ല. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും വഴിവെളിച്ചത്തിൽ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരൻ തമ്പി ഈ കൃതിയിൽ ചിത്രീകരിക്കുന്നത്.

Reviews
There are no reviews yet.