Kerala's No.1 Online Bookstore
Add to Wishlist

Make Your Bed

Original price was: ₹250.00.Current price is: ₹200.00.

Malayalam version of Make Your Bed by Admiral William H. McRaven. This book  urges readers to start the day with an accomplishment. Making your bed each morning is one small step to building good habits and being more self-disciplined. Translation by Francis C Abraham.

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B09-MANJU-WILLI-R1
Tag:

37 വർഷം അമേരിക്കൻ നേവിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു അഡ്മിറൽ വില്യം എഛ്. മക്റാവെൻ. ദീർഘകാലത്തെ തന്റെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചതും, ജീവിതത്തെ മാറ്റിത്തീർക്കുവാൻ സഹായിക്കുന്നതുമായ 10 തത്വങ്ങളെക്കുറിച്ച് 2014ൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഒരു കോടിയിലേറെ ആളുകൾ കാണുകയും വൈറൽ ആകുകയും ചെയ്ത ഈ പ്രസംഗം പ്രചോദനാത്മകമായ പുസ്തക രൂപത്തിൽ ഇറങ്ങിയിരിക്കുകയാണ്. യു.എസ് നേവിയിലെ തന്റെ ഉദ്യോഗത്തിനിടയിലും, ജീവിതമാകെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ ഈ 10 അടിസ്ഥാന തത്വങ്ങൾ എങ്ങനെ സഹായകമായി എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു: സ്വന്തം ജീവിതവും, ലോകം തന്നെയും മാറ്റിത്തീർക്കുവാനും കൂടുതൽ മികച്ചതാക്കുവാനും ഈ അടിസ്ഥാന തത്വങ്ങൾ ഏതൊരാൾക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അഡ്മിറൽ മക്റാവെൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അങ്ങേയറ്റം വിനയപൂർവ്വവും പ്രത്യാശാനിർഭരവുമായി അവതരിപ്പിക്കപ്പെട്ട കാലാതീതവും ലളിതവുമായ ഈ പുസ്തകം സാർവ്വത്രികവുമായ അറിവും പ്രായോഗിക ഉപദേശങ്ങളും പ്രോത്സാഹനവാക്കുകളും നിറഞ്ഞതാണ്. ഇരുൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽപ്പോലും കൂടുതൽ നേട്ടങ്ങളിലേയ്ക്കെത്തുവാൻ വായനക്കാരെ പ്രചോദിപ്പിക്കുന്നുണ്ട് ‘മെയ്ക് യുവർ ബെഡ് ‘.

Reviews

There are no reviews yet.

Be the first to review “Make Your Bed”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355432056
Language
Malayalam
Number of pages
122
Size
13 x 20 cm
Format
Paperback
Edition
2023 May
    0
    Your Cart
    Your cart is emptyReturn to Shop
    ×