Malabar Police Rekhakal
₹220.00 Original price was: ₹220.00.₹179.00Current price is: ₹179.00.
A book on historical study by K V Babu. ‘Malabar Police Rekhakal’ has 8 essays including Malabar British Adhipathyathil, Malabar Kalapam, Malabrile Naxel Dinangal etc. Foreword note by Dr. Alexander Jacob IPS.
Out of stock
Want to be notified when this product is back in stock?
ആദ്യകാലങ്ങളിൽ പോലീസിന്റെ കടമ ക്രമസമാധാനപരിപാലനം മാത്രമായിരുന്നെങ്കിൽ ഇന്നത് പൗരന്റെ ജീവനും സ്വത്തിനും അവകാശങ്ങൾക്കും സംരക്ഷണം നല്കുന്ന ഏജൻസി എന്ന നിലയിൽ വളർന്നു പന്തലിച്ചിരിക്കുകയാണ്. മലബാറിലെ പോലീസിന്റെ ചരിത്രം മലബാറിലെ ജനതയുടെ കൂടി ചരിത്രമാണ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ലോകശ്രദ്ധ നേടിയ മലബാർ എന്ന ഭൂഭാഗത്തിന്റെ വികാസപരിണാമങ്ങളിൽ സാമൂഹ്യാവസ്ഥ, ക്രമസമാധാനപരിപാലനം, ഭരണവ്യവസ്ഥ, നീതിന്യായ സംവിധാനം, തറയും തറവാടുകളുംചെലുത്തിയ സ്വാധീനം, മലബാറിന്റെ മാത്രം പ്രത്യേകതയായ മരുമക്കത്തായദായകമം എങ്ങനെ രൂപപ്പെട്ടു എന്നിവ സംബന്ധിച്ച് ചരിത്രത്തിലൂടെ അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ഗ്രന്ഥമാണ് മലബാർ പോലീസ് രേഖകൾ “.

Reviews
There are no reviews yet.