Add to Wishlist
-10%
Malayala Bhashacharithram: Puthuvazhikal
Publisher: Thunchath Ezhuthachan Malayalam University
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
Collection of essays on the history of Malayalam language edited by Prof. M Sreenathan. Contributors include Dr. K N Ganesh, Dr. M R Raghava Varier, Dr. Scaria Zacharia, Dr. R Gopinathan, Dr Anil K M, P Arun Mohan and Velayudhan Panikkasseri.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B23-THUNC-MSREE-L1
Category:
Language | Literature
മലയാളഭാഷാചരിത്രം: പുതുവഴികൾ – ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്ന പ്രൗഢമായ പഠനങ്ങൾ ഭാഷയുടെ ചരിത്രവഴികളെ വ്യത്യസ്ത രീതികളിൽ സമീപിക്കുന്നു. വരമൊഴിക്കു മുമ്പുള്ള ഭാഷയുടെ സ്വരൂപം എന്തെന്ന് അന്വേഷിക്കാനും പ്രാക്തനവരമൊഴിരൂപങ്ങളെ അടുത്തറിയാനും പുരാലിഖിതങ്ങളിലൂടെ അന്വേഷണം വിപുലപ്പെടുത്താനും പോയ കാലത്തിന്റെ വ്യവഹാരവാണിജ്യ അറിവുകളെ ഈ അന്വേഷണത്തിൽ യഥോചിതം പ്രയോജനപ്പെടുത്താനുമുള്ള മികവുറ്റ പരിശ്രമങ്ങളാണ് ഈ പ്രബന്ധങ്ങൾ.
- ഭാഷയും മലയാളികളുടെ ചരിത്രവും – ഡോ. കെ എൻ ഗണേശ്
- മലയാളഭാഷാ രൂപീകരണം: വ്യവഹാരപശ്ചാത്തലം – ഡോ. എം ആർ രാഘവവാരിയർ
- ക്ളാസിക് മലയാളപഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക- ഡോ. സ്കറിയ സക്കറിയ
- തൊൽക്കാപ്പിയത്തിലെ മലയാളഭാഷാ സാന്നിധ്യം – ഡോ. ആർ. ഗോപിനാഥൻ
- ലിപിബാഹ്യസംസ്കൃതികളും ഭാഷാചരിത്രവും – ഡോ. അനിൽ കെ. എം
- വരമൊഴിപാഠവും ചരിത്രത്തിന്റെ ആധികാരികതയും: ജൂതശാസനത്തെ വിലയിരുത്തിയുള്ള വിശകലനം – പി അരുൺ മോഹൻ
- പ്രാചീന കേരളത്തിന്റെ വിദേശബന്ധങ്ങൾ – വേലായുധൻ പണിക്കശ്ശേരി
Be the first to review “Malayala Bhashacharithram: Puthuvazhikal” Cancel reply
Book information
Language
Malayalam
Number of pages
164
Size
14 x 21 cm
Format
Paperback
Edition
2016 June
Related products
-10%
Bharanabhasha: Akavum Puravum
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

-20%
Kaalam Mithyayaakkatha Vaakk
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Aadum Manushyanum
By M A Rahman
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Bhashayum Adhipathyavum
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Asan Muthal M T Vare
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻകുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Reviews
There are no reviews yet.