Masnavi
₹1,250.00 Original price was: ₹1,250.00.₹1,125.00Current price is: ₹1,125.00.
Malayalam translation of the greatest mystical poem in world literature penned by Jalaluddin Rumi.
Out of stock
Want to be notified when this product is back in stock?
സൂഫീപാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോകഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. ദൈവപ്രേമത്താൽ ഉന്മത്തനായ മിസ്റ്റിക്. നൃത്തവും സംഗീതവും കഥയും കവിതയും ദർശനവുംകൊണ്ട് മനുഷ്യഹൃദയത്തെ സ്നേഹവിഹായസ്സിലേക്ക് ഉണർത്തിയവൻ. സത്യത്തിലേക്ക് ആനുഭൂതികലോകത്തിലൂടെ വഴികാണിച്ചവൻ. റൂമിയുടെ ഹൃദയത്തിൽ നിന്നും പ്രവഹിച്ചുവന്ന ജ്ഞാനധാരയാണ് ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മസ്നവി എന്ന മഹദ് ഗ്രന്ഥം.
മസ്നവിയുടെ ആദ്യത്തെ മൂന്നു വാല്യങ്ങളുടെ മലയാള വിവർത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. വിവർത്തകർ – അഷിത, ജെനി ആൻഡ്രൂസ്, ഷൗക്കത്ത്, സലീഷ്.

Reviews
There are no reviews yet.