Add to Wishlist
-20%
Minnalil Ninnu Raksha
By K K Vasu
Publisher: Chintha Publishers
₹310.00 Original price was: ₹310.00.₹249.00Current price is: ₹249.00.
Minnalil Ninnu Raksha by K K Vasu simply explains the scientific understanding of lightning — a natural phenomenon that evokes fear and anxiety — and how to protect life and property from it.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C22-CHINT-KKVAS-M1
Category:
Sciences
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.
Be the first to review “Minnalil Ninnu Raksha” Cancel reply
Book information
ISBN 13
9789348009654
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2025 May
Related products
-25%
Kalathinte Katha: Kalavum Calenderum Manushyarum
കാലത്തിന്റെ അളവുപാത്രത്തിലെ തോതുകളായ ആഴ്ചയും മാസവും വർഷവുമൊക്കെ എവിടെ നിന്നു വന്നു? ഈ കണ്ടുപിടുത്തങ്ങൾ നടത്തിയതാര്? നിരന്തരം മാറിമറിഞ്ഞ സ്ഥലകാല സങ്കല്പങ്ങളെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾ തന്നെയാകുമോ നാളെയും? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടിയുള്ള രസകരമായ യാത്രയാണ് ഈ പുസ്തകം.

Manushyanum Bahirakasavum
By Arun DI, P Sasikumar
"ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്." -പി രാധാകൃഷ്ണന്

Kalathinte Katha: Kalavum Calenderum Manushyarum- Randam Bhagam
ഏഴു ദിവസം മാത്രം ദൈർഘ്യമുള്ള ആഴ്ച എന്ന സങ്കല്പം എന്നാണ്, എങ്ങനെയാണ് രൂപപ്പെട്ടത്? രാത്രിയുടെയും പകലിന്റെയും ദൈർഘ്യത്തിൽ വരുന്ന വ്യതിയാനങ്ങൾ എങ്ങനെയാണ് ദിനരാത്രങ്ങളുടെ കണക്കെടുപ്പുകളെ ബാധിക്കുന്നത്?കൗതുകങ്ങൾക്കൊപ്പം അറിവുകളും നിറഞ്ഞ കലണ്ടറിന്റെ കഥ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

Karutha Chirakulla Velicham
അന്ധവിശ്വാസത്തിന്റെ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം. ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്നശാസ്ത്രവും വളരുന്നു. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്നശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

Ariyathathum Ariyendathum
By P T Thomas
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റി മറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലും പെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ട് ഉഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ? പരേതാത്മാക്കളുണ്ടോ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ? വാസ്തുദോഷം മരണകാരണമാണോ? ഗോമൂത്രം ഔഷധമാണോ? അങ്ങനെ അനവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തിരയുന്ന പുസ്തകം.

-16%
Uravidam
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Chinthikkunna Yanthram
By K S Ranjith
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമിതബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽരംഗത്തും നിർമിത ബുദ്ധി വരുത്താൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതികവിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്ത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കംപ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം - നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ.

-14%
Prapancham Oru Athmakatha
പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും എന്നും മനുഷ്യനെ അമ്പരപ്പിച്ച പ്രതിഭാസമാണ്. അതു പോലെ തന്നെയാണ് മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളും. ഈ രണ്ടു പ്രതിഭാസങ്ങളിലൂടെയും കടന്നുപോകുന്ന, ഏറെ വ്യത്യസ്തമായ ശൈലിയിൽ എഴുതപ്പെട്ട ഒരു പുസ്തകമാണ് പ്രപഞ്ചം ഒരു ആത്മകഥ. അനാദിയായ പഴയ പല ചോദ്യങ്ങളിലേക്കും ശാസ്ത്രത്തിന്റെ കൈപിടിച്ച് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഡോ എസ് ശ്രീനിവാസൻ ഈ വൈജ്ഞാനിക ഗ്രന്ഥത്തിലൂടെ.

Reviews
There are no reviews yet.