Add to Wishlist
-95%
Minnaminungukal
Publisher: Book Solutions
₹200.00 Original price was: ₹200.00.₹10.00Current price is: ₹10.00.
Collection of stories by Jose Varghese.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Literary Fiction
മനം മയക്കുന്ന മനോഹാരിതയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ പുറകിലെ ഒരമ്മയുടെ നൊമ്പരം, പതിവ് സങ്കല്പങ്ങളിൽ നിന്നും വേറിട്ടൊരു യക്ഷി, പ്രണയത്തിന്റെ ഓർമകളെ മാടിവിളിക്കുന്ന ചാറ്റൽമഴ, കുടിവെള്ളം അമൂല്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻകുന്നിലെ രാമചന്ദ്രൻ, അനാർക്കലിയെ കാത്തിരിക്കുന്ന ബംഗാളിബാബു… മിന്നാമിനുങ്ങുകളെപ്പോലെയുള്ള കുറേ കൊച്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചിലത് ജീവിതാനുഭവങ്ങളും, മറ്റുള്ളവ സാങ്കല്പികവുമാണ്.
Be the first to review “Minnaminungukal” Cancel reply
Book information
ISBN 13
9788197150012
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2024 October
Related products
-20%
Karmabhoomi
By Premchand
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

-11%
Gouri
ജീവിതഗന്ധിയായ അനുഭവങ്ങളുടെ ആഴക്കാഴ്ചയില്‍ നിന്ന് കാരൂര്‍ ഒരുക്കിയെടുത്ത ഹൃദയഹാരിയായ നോവല്‍. ശ്രുതിസാന്ദ്രമായ സംഗീതം പോലെ വായനയുടെ രസമുകുളങ്ങളെ ഈ നോവല്‍ തൃപ്തിപ്പെടുത്തുന്നു.

@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Dampathyapremam – Old Edition
വികാരോഷ്മളവും വശ്യചാരുതയുമാർന്നൊരു പ്രേമബന്ധത്തിന്റെ കഥ പറയുന്ന ആൽബെർട്ടോ മൊറേവിയയുടെ ശ്രദ്ധേയമായ നോവൽ. സി ഗോവിന്ദക്കുറുപ്പിന്റെ ഹൃദ്യമായ പരിഭാഷ.

Reviews
There are no reviews yet.