Add to Wishlist
-20%
Motor Vaahana Niyamangalum Insurance Parirakshayum
Publisher: National Book Stall
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
A complete reference book on driving, traffic, traffic rules etc. Motor Vaahana Niyamangalum Insurance Parirakshayum written by M N Radhakrishnan also has exclusive chapters for registration, motor insurance, Road Safety Act, public transport, KSRTC, tourism in Kerala and many more.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-MNRAD-L1
Category:
Law
റോഡ് സുരക്ഷ, സുരക്ഷാനിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ചരിത്രം, ഇന്‍ഷുറന്‍സ് പരിരക്ഷ, മോട്ടോര്തൊഴിലാളിനിയമങ്ങള്, മോട്ടോര്വാഹനരജിസ്ട്രേഷന്, ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങി സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം.
Be the first to review “Motor Vaahana Niyamangalum Insurance Parirakshayum” Cancel reply
Book information
Language
Malayalam
Number of pages
150
Size
14 x 21 cm
Format
Paperback
Edition
2013 August
Related products
Avakasangal Baudhika Swathukkalkkum
അവകാശങ്ങൾ ബൗദ്ധിക സ്വത്തുക്കൾക്കും
Avakasangal Baudhika Swathukkalkkum
അവകാശങ്ങൾ ബൗദ്ധിക സ്വത്തുക്കൾക്കും
-20%
Kerala Sahakarana Niyamavum Chattangalum
2024 ജൂൺ ഏഴിൽ പ്രസിദ്ധപ്പെടുത്തിയ സമഗ്ര സഹകരണ നിയമഭേദഗതി വ്യവസ്ഥകളും 2024 ഡിസംബർ 31-ൽ സർക്കാർ വിജ്ഞാപനം ചെയ്ത സഹകരണ ചട്ടഭേദഗതിവ്യവസ്ഥകളും അടങ്ങുന്ന കേരളത്തിലെ സഹകരണസംഘങ്ങളുടെ നിയമഗ്രന്ഥം. സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്കും ഭാരവാഹികൾക്കും ജീവനക്കാർക്കും സഹകരണ വിദ്യാർഥികൾക്കും ഉത്തമമായൊരു റഫറൻസ് പുസ്തകം.

-16%
Thaathri Smarthavicharam: Sampoorna Rekhakalum Padanangalum
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം.
കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.

Niyama Nighandu
By R Sivakumar
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്‍കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

Njan Enna Justice
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

-10%
KSR Handbook
By Louis C T
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വകുപ്പുതല പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും ഒരു വഴികാട്ടി. ഈ കെ എസ് ആർ ഹാൻഡ് ബുക്കിൽ കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി അവതരിപ്പിക്കുന്നു.
സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും.
ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടി വരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ, വിവിധ തരം ബത്തകൾ.
വിരമിക്കുമ്പോൾ ലഭിക്കാവുന്ന പെൻഷൻ, ഡിസിആർജി, കമ്യൂട്ടേഷൻ, മരണാനന്തരം അവകാശികൾക്കു ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ.

-11%
Niyama Nighandu – NBS Edition
നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നൽകുന്നു കെ. മാത്തൻ ബി. എസ് സി ബി. എൽ. തയാറാക്കിയ നിയമനിഘണ്ടു.

Niyama Nizhalukal
നിയമത്തിന്റെ കുരുക്കുകൾ മുറുക്കി സ്ത്രീപീഡനക്കേസുകൾ തേച്ചുമായ്ച്ചു കളയുന്നത് പതിവാണ്. സ്ത്രീകൾക്കുള്ള നിയമത്തിന്റെ പരിരക്ഷ തിരിച്ചറിയാൻ കഴിയാത്തതാണ് ഇതിന് കാരണം. അവർക്കു മുന്നിൽ തെളിവുകൾ നിരത്തി നിയമബോധനം നടത്തുകയാണ് അഡ്വ. എ നസീറ. ബലാത്സംഗക്കേസുകൾ ഏറിയ പങ്കും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കാണാം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് തന്നെ ഉദാഹരണം. അടിസ്ഥാനപരമായ നിയമബോധനം സ്ത്രീകൾക്ക് നൽകുന്ന മികച്ച കൃതി.

Reviews
There are no reviews yet.