Naanartha Nighandu
₹400.00 Original price was: ₹400.00.₹320.00Current price is: ₹320.00.
Dictionary of Malayalam synonyms prepared by Sandhya Edavoor.
In stock
“മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പല തരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കൾ. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകൾ, നാനാര്‍ത്ഥങ്ങൾ, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നതാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നാനാര്‍ത്ഥ നിഘണ്ടുവാണ് സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.” -പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള

Reviews
There are no reviews yet.