Kerala's No.1 Online Bookstore
Add to Wishlist
-10%

Naanarthangal

Original price was: ₹310.00.Current price is: ₹279.00.

Philosophical essays by Fr Dr K M George.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B24-MASHI-KMGEO-L1
Category:

മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻ‍നിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ ‘പുതിയ ആകാശവും പുതിയ ഭൂമി’യുമാണ് നമ്മുടെ ദർശനസാരം.

Reviews

There are no reviews yet.

Be the first to review “Naanarthangal”

Your email address will not be published. Required fields are marked *

Book information

ISBN 13
9788196379599
Language
Malayalam
Number of pages
224
Size
14 x 21 cm
Format
Paperback
Edition
2023 November
    0
    Your Cart
    Your cart is emptyReturn to Shop
    ×