Nagnarum Narabhojikalum
₹460.00 Original price was: ₹460.00.₹414.00Current price is: ₹414.00.
An unprepared solo car journey from Thiruvananthapuram to Odisha. Nagnarum Narabhojikalum, the Kerala Sahitya Akademi Award-winning work by Venu.
In stock
വേണുവിന്റെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
പ്രകൃതിയുടെയും നാം സംസ്കാരശൂന്യരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെയും മുന്നിൽ സ്വയം കീഴടങ്ങാൻ വിട്ടുകൊടുക്കുന്ന ഒരാളെ ഈ പുസ്തകത്തിലുടനീളം കാണാനാവും. ഈ വിട്ടുകൊടുക്കലാണ് ഈ കീഴടങ്ങലാണ്, ആ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ നെടുരേഖ.
-ഉണ്ണി ആർ.
വായിച്ചു വന്നപ്പോൾ മനസ്സിലായി, ഇതൊരു യാത്രാവിവരണമല്ല. ഓർമക്കുറിപ്പാണ്, വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമയെഴുത്ത്. അതിന്റെ വന്യതയും പുതുമയും എമ്പാടും നിറഞ്ഞിരിക്കുന്നു.
-ജി. ആർ. ഇന്ദുഗോപൻ
തിരുവനന്തപുരം മുതൽ ഒഡീഷ വരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദിതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ, സ്മാരകസീലികൾ… യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.

Reviews
There are no reviews yet.