Kerala's No.1 Online Bookstore
Add to Wishlist

Nallavarude Nadappaatha

Publisher:

99.00

Collection of poems by D Santhosh. Nallavarude Nadappaatha has 21 poems including Sukhakaalakeerthanam, Sankadappusthakam, Kshudrajeevitham, Ajnjathavasam, Puthan Budhan, Saakshi, Nizhalkkuth, Maranam Koodu Koottiya Maram, Jwarajanmasaaram and Adimadhyantham. Foreword by Subhash Chandran.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: 9789385992452
Category:

“ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്.”
-വി. കെ. ശ്രീരാമന്‍

Reviews

There are no reviews yet.

Be the first to review “Nallavarude Nadappaatha”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992452
Language
Malayalam
Number of pages
64
Size
14 x 21 cm
Format
Paperback
Edition
Second Edition, 2020 August
    0
    Your Cart
    Your cart is emptyReturn to Shop
    ×